പൂളക്കുറ്റി: ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പൂളക്കുറ്റി താഴെ വെള്ളറയിലെത്തിയ ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശനുൾപ്പടെയുള്ള റവന്യൂ സംഘത്തെനാട്ടുകാരും ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു വെച്ചു.തിങ്കളാഴ്ച രാവിലെ12 മണിയോടെയാണ് സംഭവം.ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ കർഷകർക്ക് നഷ്ടപരിഹാരം നല്കുന്നതിൽ റവന്യൂ അധികൃതർ...
കണ്ണൂർ : ഓണാഘോഷവുമായി ബന്ധപ്പെട്ട് വസുധ ഗ്ലോബൽ ഫൗണ്ടേഷൻ ഓണപ്പാട്ട്, മാപ്പിളപ്പാട്ട് മത്സരം നടത്തുന്നു. 15 മുതൽ 25 വയസ്സുവരെ ഒരു വിഭാഗവും 36 വയസ്സുമുതൽ മറ്റൊരുവിഭാഗവുമായാണ് മത്സരം നടത്തുന്നത്. ആൺ, പെൺ പ്രത്യേകം മത്സരങ്ങൾ...
നീലേശ്വരം : റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ. രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. നീലേശ്വരം െറയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് ഞായറാഴ്ച രാത്രി ഏഴരയോടെ രജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്....
പൂളക്കുറ്റി: തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന അനധികൃത ക്വാറികൾ ഇനി ഈ നാട്ടിൽ വേണ്ടെന്ന മുദ്രാവാക്യവുമായി ജനകീയ കമ്മിറ്റി രംഗത്ത്.നിടുംപൊയിൽ ചുരത്തിന് സമീപം താമസിക്കുന്ന കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ജനങ്ങളാണ് പുതിയ മുദ്രാവാക്യമുയർത്തി കൂട്ടായ്മക്ക് രൂപം...
പേരാമ്പ്ര: രസതന്ത്രമാണ് പഠിച്ചതെങ്കിലും ക്യാമറയുടെ രസതന്ത്രമാണ് ഇപ്പോള്‍ സംഗീതാ ദാമോദരന്‍ ഏറെ പ്രിയം. നീണ്ടകാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന വന്യജീവികളുടെ മികച്ചൊരു ചിത്രം, അതിന്റെ ആഹ്ളാദം, വീണ്ടും ക്യാമറയുമായി ഇറങ്ങിത്തിരിക്കാന്‍ സംഗീതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു… വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ചുരുങ്ങിയകാലംകൊണ്ട്...
കണ്ണൂര്‍: വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ 1000 രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സബ് എന്‍ജിനിയറെ വിജിലന്‍സ് സംഘം ഓടിച്ചുപിടിച്ചു. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം. ജോസഫ് (37) ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ...
കണ്ണൂർ ∙ തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞു മരിച്ചതെന്നു കാട്ടി കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്....
കൂത്തുപറമ്പ്:നിരോധിത മയക്കുമരുന്നായ എം. ഡി. എം. എയുമായി കൂത്തുപറമ്പിൽ രണ്ടു യുവാക്കൾ പിടിയിലായി. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്തും നിന്നാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന്...
പേരാവൂർ: ‘ജലാഞ്ജലി നീരുറവ്’ജല സുരക്ഷ പദ്ധതിയുടെ അവലോകന യോഗം പേരാവൂർ ബ്ലോക്കിൽ നടന്നു.തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പോഗ്രാം ഓഫീസർ കെ.ബാലചന്ദ്രൻ പദ്ധതി വിശദീകരണവും ഉദ്ഘാടനവും നടത്തി.ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രോജെക്ട് റിപ്പോർട്ട് ബ്ലോക്ക്...
കണ്ണൂര്‍ പി.ഡബ്ല്യു.ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്, സബ് ഡിവിഷന് ഓഫീസുകളിലേക്ക് 1500 സി.സി.യില്‍ താഴെയുള്ള ടാക്സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് നല്കാന് തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 31ന് വൈകിട്ട് മൂന്ന് മണിക്കകം ക്വട്ടേഷന്‍...