പിണറായി: കൃഷിപ്പാട്ടും കൈത്താളവും തീർത്ത ആരവത്തിൽ എരുവട്ടി വയൽപ്പീടിക പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം. ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർടി പ്രവർത്തകർ എന്നിവർ പാടത്തിറങ്ങിയപ്പോൾ ഞാറുനടീൽ പുതു...
Kannur
പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ 25 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ്...
കണ്ണൂര്‍: കെ.എസ്.യു - എം.എസ്.എഫ് തർക്കത്തിൽകോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍റെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച നടക്കും. രാവിലെ 11ന് കണ്ണൂര്‍ ഡി.സി.സി ഓഫിസിലാണ് ചർച്ച....
പിണറായി: കണ്ണൂർ പിണറായിയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ്...
കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (10 മാസം) ആണ് മരിച്ചത്. കഴിഞ്ഞദിവസം...
കണ്ണൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതും അനധികൃത മണൽക്കടത്തും അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്മാർട്ട് ഐ പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് . മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്...
കണ്ണൂർ: ജൂൺ പകുതിയായിട്ടും തുടരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ താളംതെറ്റി ഒന്നാംവിള നെൽകൃഷി. വളർച്ചയുടെ ഓരോഘട്ടത്തിലും നെൽകൃഷിക്ക് പാടങ്ങളിൽ ശരാശരി അഞ്ചുമുതൽ 10 സെന്റീമീറ്റർ വരെ വെള്ളം വേണം....
കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ സ്വകാര്യ ബസ് കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൊന്നുംപറമ്പ് സ്വദേശി ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെെകീട്ട്...
പയ്യന്നൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കി ഹരിതകര്‍മസേന പ്രവര്‍ത്തകര്‍. നഗരസഭയിലെ 44-ാം വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്മാലിന്യം തരംതിരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം ലഭിച്ചത്. ഹരിതകര്‍മസേനാ പ്രവര്‍ത്തകരായ...
തളിപ്പറമ്പ്: രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആസ്പത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. തളിപ്പറമ്പ് താലൂക്ക് ആസ്പത്രി വാർഡിൽ ആണ് സംഭവം. ചെമ്പേരി സ്വദേശി...
