കണ്ണൂർ: കുന്നത്തൂർ പാടി തിരുവപ്പന മഹോത്സവം 18 മുതൽ ജനുവരി 16 വരെ നടക്കുമെന്ന് ട്രസ്റ്റി ജനറൽ മാനേജർ എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി...
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേവ് ഫുഡ് ഷെയര്‍ ഫുഡ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാന്‍ സാധ്യതയുള്ള മേഖല കണ്ടെത്തി അത്തരം ഭക്ഷണം പാഴാക്കാതെ...
കണ്ണൂര്‍:സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. പ്രധാന വേദിയായ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ രാമചന്ദ്രന് കടന്നപ്പള്ളി എം .എല്‍. എ പന്തലിന്റെ കാല്...
പിണറായി: തരിശായി കിടന്ന പിണറായി ഗവ. ആയുർവേദ ആസ്പത്രി വളപ്പിലിപ്പോൾ പുഷ്ടിയോടെ വളരുന്ന പച്ചക്കറികളും ഔഷധ സസ്യങ്ങളുമൊക്കെയാണ്. ആരോഗ്യസേവനത്തിനൊപ്പം കൃഷിയിലും വിജയഗാഥ രചിക്കുകയാണ് ആരോഗ്യപ്രവർത്തകർ. തുടർച്ചയായി നാലാം വർഷവും മട്ടുപ്പാവിൽ കൃഷിചെയ്ത് വിളവെടുത്ത പച്ചക്കറികൾ ബഡ്സ്...
കണ്ണൂർ: ജില്ലാ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരള ബാങ്ക് രൂപീകരിച്ചതിനെ തുടർന്നുള്ള ഐടി സംയോജനത്തിന്റെ ഭാഗമായി ബാങ്കിന്റെ ജില്ലയിലെ ശാഖകളുടെ ഐ.എഫ്.എസ് കോഡുകൾ തിങ്കളാഴ്ച മുതൽ മാറും. പുതിയ ഐ.എഫ്.എസ്സി സംബന്ധമായ വിവരങ്ങൾ...
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഓറഞ്ചുമായി വന്ന ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ലോറി കർണാടകയിൽ നിന്ന് ഓറഞ്ചുമായി വരികയായിരുന്നു....
കണ്ണൂർ: വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ കണ്ണൂർ ഡിവിഷൻ ഓഫീസിന് മുന്നിലെ രണ്ടാം ദിവസത്തെ ധർണ കെഡബ്ല്യൂഎ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം വി സഹദേവൻ ഉദ്ഘാടനംചെയ്തു. വാട്ടർ അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണം ഉടൻ...
തളിപ്പറമ്പ്: മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് 70 ലക്ഷത്തോളം രൂപയുടെ നഷ്ടം. പുഷ്പഗിരി സ്വദേശി പി.പി.മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള അക്ബർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണു ബുധനാഴ്ച അർധരാത്രി തീ പിടിച്ചത്. 2...
പാൽച്ചുരം : ടാറിങ് പൂർണമായി തകർന്നതിനെ തുടർന്ന് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗതം ദുഷ്കരമായി. കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ റോഡിലെ ചുരം ഭാഗമാണ് റോഡ് പൂർണമായി തകർന്നത്....
തളിപ്പറമ്പ്: നഗരത്തെ നടുക്കി വീണ്ടുമുണ്ടായ അഗ്നിബാധയിൽ വൻ ദുരന്തം ഒഴിവായത് അഗ്നിരക്ഷാ സേനയുടെയും വ്യാപാരികളുടെയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലിൽ. 2 വർഷം മുൻപും ഇതിന് സമീപത്ത് തന്നെ മറ്റൊരു വ്യാപാര സ്ഥാപനം ഇതേ രീതിയിൽ രാത്രി...