കലോത്സവ മത്സരങ്ങളില്‍ സംഘാടന വീഴ്ച്ച മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക. വിവിധ മത്സരാര്‍ത്ഥികളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കേളികെട്ടുയരാന്‍ ഇനി ഏഴ് നാള്. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കോഴിക്കോട് വീണ്ടും തിരശീല ഉയരുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന കലോത്സവത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം...
കണ്ണൂർ: നെൽകൃഷിയുടെ ഇത്തിരി വട്ടത്തിൽനിന്ന് പശുഫാമിലേക്കും കല്ലുമ്മക്കായ, മത്സ്യകൃഷികളിലേക്കും ജീവിതം പറിച്ചുനടുകയായിരുന്നു കണ്ടങ്കാളി താഴെപുരയിൽ എം കമലം. കണ്ടങ്കാളി പലോട്ടുവയലിലെ രണ്ടേക്കർ പരമ്പരാഗത നെൽകൃഷിയിൽ നിന്നായിരുന്നു തുടക്കം. ചെറുപ്പംമുതലേ കൃഷിയോട് താൽപര്യമുണ്ടായിരുന്നു. വിവാഹശേഷം കണ്ടങ്കാളിയിൽ എത്തിയതോടെ...
ധർമശാല: ജനങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനവും സർക്കാരുമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. വൈകാരികമായ സ്നേഹം മാത്രമല്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്കാരവുംകൂടി പകരാൻ കേരളത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം...
വടകര: നഗരഹൃദയത്തിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്തംഗ പ്രത്യേക അന്വേഷകസംഘത്തെ നിയമിച്ചു. ഡി.വൈ.എസ്.പി .ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ സി.ഐ .പി. എം മനോജാണ് അന്വേഷകസംഘത്തിന്റെ തലവൻ. ശനി രാത്രി പതിനൊന്നോടെയാണ് വ്യാപാരിയായ...
ധർമശാലയിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ കലാവിരുന്നൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികൾ. തളിപ്പറമ്പ് നോർത്ത്, സൗത്ത് ബി. ആർ സികളുടെ നേതൃത്വത്തിലാണ് കലാവിരുന്ന് ഒരുക്കിയത്. മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ .കെ റിഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു....
നാലായിരത്തോളം ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ച് സ്ട്രൈഡ് 22 മെഗാ ജോബ് ഫെയർ. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ എം .വി ഗോവിന്ദൻ മാസ്റ്റർ എം .എൽ. എ...
സംസ്ഥാനത്തെ അഞ്ച് ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആസ്പത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആസ്പത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട്...
വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തൽ. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തൽ. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജനെ കടക്കുള്ളിൽ...
പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം അസി. സെക്രട്ടറിയായി ഷിജിത്ത് വായന്നൂർ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയേറ്റ് അംഗങ്ങളായി സി. കെ. ചന്ദ്രൻ, വി. പത്മനാഭൻ,കെ.എ. ജോസ്,സി. പ്രദീപൻ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ വി. ഗീത അധ്യക്ഷത വഹിച്ചു.ജില്ലാ...