ജില്ലയിൽ പുനർനിർമ്മിച്ച പാലം ഉദ്ഘാടനവും രണ്ട് പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഡിസംബർ 29ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് മൂന്നാംപാലത്ത് പുനർനിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനവും പുനർനിർമ്മിക്കുന്ന...
കണ്ണൂര്‍:ജില്ലയിലെ എസ്. എസ് .എല്‍ .സി, പ്ലസ് വണ്‍, പ്ലസ് ടു, വി .എച്ച് .എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠനസഹായി പുറത്തിറക്കി. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്,...
മലബാർ ദേവസ്വം ബോർഡിന് കീഴിലെ മലബാർ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നു. ഇതിനായി ജനുവരി 12ന് രാവിലെ 10.30 മുതൽ ജില്ലയിലെ പിള്ളയാർ കോവിലിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും....
കണ്ണൂര്‍:ഡിസംബര്‍ 29ന് രാവിലെ ഒമ്പത് മണിക്ക് ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിക്കും. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജങ്ങള്‍ക്കുള്‍പ്പെടെ മനസിലാക്കി കൊടുക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ വിവിധ...
കണ്ണൂർ: ഗുണമേന്മയിലും വിലക്കുറവിലും പഴം പച്ചക്കറി വ്യാപാര രംഗത്ത് ഉപഭോക്താക്കൾ വിശ്വാസമുദ്ര പതിപ്പിച്ച സഹകരണ സംരംഭങ്ങളിലൊന്നാണ് കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ വെജ്കോ. ശുദ്ധവും ജൈവവുമായ പച്ചക്കറികളും പഴവർഗങ്ങളും മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് നൽകുന്ന നഗരത്തിലെ...
കണ്ണൂർ: ബർണശേരി മുദ്ര കലാക്ഷേത്രം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മോഹിനിയാട്ടം ശിൽപ്പശാല കണ്ണൂർ ചേംബർ ഹാളിൽ തുടങ്ങി. ഡോ. മേതിൽ ദേവിക, കലാമണ്ഡലം ലീലാമണി, മുദ്ര കലാക്ഷേത്രം ഡയറക്ടർ കലാവതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മേതിൽ...
തിരുവനന്തപുരം: രാവിലെയും വൈകിട്ടുമായി റേഷൻ വിതരണം ക്രമീകരിച്ചിട്ടും ഇ- പോസ് സംവിധാനം തകരാറിലായി. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും പല തവണ റേഷൻ വിതരണം മുടങ്ങി. മാസത്തിന്റെ അവസാന ആഴ്ചയായതിനാൽ കടകളിൽ തിരക്കായിരുന്നു. ഇ പോസ് യന്ത്രത്തിൽ...
പഴയങ്ങാടി: മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആദിത്യന്റെ വീടെന്ന സ്വപ്നം സഫലമായി. കെ.എസ്ടിഎ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായാണ് മാടായി സബ് ജില്ലാ കമ്മിറ്റി വെങ്ങര മൂലക്കീൽ...
കണ്ണൂർ: പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവുയർത്തുന്ന ചുവടുവയ്പുകളാണ് കഴിഞ്ഞ ഒരു വർഷം ജില്ലാ ആസ്പത്രിയിലുണ്ടായത്. സാധാരണക്കാരന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന പദ്ധതികൾ യാഥാർഥ്യമായി. ചികിത്സയ്ക്കായി ജില്ലാ ആസ്പത്രിയിലെത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ത്വരിതഗതിയിൽ...
പിണറായി: കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡാ (എൻക്യുഎഎസ്) ണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഈ വിഭാഗത്തിൽ കേരളത്തിൽ മൂന്ന് എണ്ണത്തിന് പുതുതായും രണ്ട്...