ജില്ലയിൽ നിലവിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരമായി നിയമനം...
കണ്ണൂർ മണ്ഡലത്തിൽ താഴെ ചൊവ്വ സ്പിന്നിങ് മിൽ റോഡിൽ കാനം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന ബണ്ട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം...
നാടിന്റെ പ്രതീകങ്ങളായ പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ്. ധർമ്മടം മണ്ഡലത്തിൽ ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലം ചെയിനേജ് 7/450 ൽ പൂർത്തീകരിച്ച പാലത്തിന്റെ...
കണ്ണൂർ: റോഡരികിൽ ചെരിപ്പ് തുന്നി ജീവിക്കുന്നവർക്ക് കോർപറേഷന്റെ വക വാർഷികസമ്മാനമായി ഷെൽട്ടറുകളൊരുക്കി. നാല് തൊഴിലാളികൾക്കായി രണ്ട് ഷെൽട്ടറുകളാണ് നൽകിയത്. ഇന്നർ വീൽ ക്ലബ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഇവ നൽകിയത്. ചെരിപ്പ്...
തളിപ്പറമ്പ്: ‘ഭൂമിക്ക് ജീവവായുനൽകൂയെന്ന’ സന്ദേശവുമായി ചുവർചിത്രം തയാറാക്കി സർ സയ്യിദ് സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ. തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ പുതിയ ബ്ലോക്കിലാണ് കൂറ്റൻ ചുവർചിത്രം തയാറാക്കിയത്. ആസ്പത്രികളിൽ ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ...
കണ്ണൂർ: വില്ലേജ് ഓഫീസിലെ നടപടി ക്രമങ്ങൾ വൈകുന്നതിനാൽ കോർപ്പറേഷന് ലഭിക്കേണ്ട നികുതി വരുമാനം സമയബന്ധിതമായി ഈടാക്കാൻ സാധിക്കുന്നില്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ ചർച്ച നടത്താൻ...
കണ്ണൂർ: കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടിസി ജീവനക്കാർ മാർച്ച് നടത്തി. കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഇ....
പയ്യന്നൂർ: മനുഷ്യരാശിയുടെ ചരിത്രത്തിലെ അവകാശപോരാട്ടങ്ങളുടെ സ്മരണകളുണർത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളന നഗരിയിൽ പയ്യന്നൂരിൽനിന്നുള്ള ശിൽപ്പങ്ങളും. തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അയ്യങ്കാളി ഹാളിൽ ഒരുക്കിയ ചരിത്ര പ്രദർശനത്തിലാണ് പയ്യന്നൂരിൽനിന്നുള്ള ശിൽപ്പങ്ങൾ പ്രദർശിപ്പിക്കുന്നത്. ഉണ്ണി...
മയ്യിൽ: ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകുന്ന മുല്ലക്കൊടി ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മനംകവരുന്ന ഓളവും തീരവും ആസ്വദിക്കാനുള്ള പദ്ധതിക്ക് സർക്കാർ 4.9 കോടി രൂപയുടെ ഭരണാനുമതി നൽകി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരെ ആകർഷിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം....
ജില്ലയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ ക്യു എ എസ്). കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിനും പുനഃപരിശോധനയിൽ ആലക്കോട് തേർത്തല്ലി...