കണ്ണൂർ: മുൻഗണനാ വിഭാഗത്തിലുളള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡിലുൾപ്പെട്ട ഓരോ അംഗങ്ങളും റേഷൻകാർഡും, ആധാർ കാർഡും സഹിതം റേഷൻ കടയിൽ നേരിട്ടെത്തി ഇകെവൈസി അപ്ഡേഷൻ (മസ്റ്ററിംഗ്) ചെയ്യുന്നതിനുളള സമയപരിധി ഒക്ടോബർ എട്ടിന് അവസാനിക്കുമെന്ന്...
പയ്യന്നൂർ: നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സൂപ്പർ എക്സ്പ്രസ്സ് സ്പെഷ്യൽ സർവീസുമായി കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ്. എല്ലാ ദിവസവും രാത്രി 10 ന് പയ്യന്നൂരിൽ നിന്നും...
തളിപ്പറമ്പ്:തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരന്നപ്പോൾ പെരുഞ്ചെല്ലൂരിൽ ബൊമ്മക്കൊലു ഉത്സവം തുടങ്ങി. ചിറവക്ക് പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ് രണ്ടാം ബൊമ്മക്കൊലു ഉത്സവം . രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദർഭങ്ങൾ, പുരാണം, വേദങ്ങൾ,...
അഴീക്കോട്:പീലിയഴകുമായി പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പറന്ന് മധുവുണ്ണുന്ന ബുദ്ധമയൂരി, കുഞ്ഞുചിറകുമായി മൃദുസഞ്ചാരം നടത്തുന്ന പൊട്ടുവെള്ളാട്ടി, ദേശാടന വിസ്മയം തീർക്കുന്ന ആൽബട്രോസ്, മഴവിൽച്ചിറകുമായി പാറിപ്പറക്കുന്ന പൂമ്പാറ്റക്കാഴ്ചകളിൽ നിറഞ്ഞിരിക്കുകയാണിപ്പോൾ ചാൽ ബീച്ച്. അസ്തമനസൂര്യന്റെ ചെഞ്ചായവും കടലിന്റെ പശ്ചാത്തലവുംകൂടി ചേരുമ്പോഴുള്ള...
കണ്ണൂർ : തളിപ്പറമ്പിൽ പോക്സോ കേസിൽ സി.പി.എം പുറത്താക്കി ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയിൽ. CPM മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്...
കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറക്ക് ഇന്ന് തുടക്കം. കളക്ടറേറ്റ് മൈതാനിയിൽ വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ ദീപം തെളിയിക്കും. മേയർ മുസ്ലിഹ്...
കണ്ണൂര്: ആറളം ഫാമിലെ അനധികൃത മരംമുറിയില് കരാര് സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തു. വളപട്ടണത്ത് പ്രവര്ത്തിക്കുന്ന മേമി ആന്ഡ് സണ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് ആറളം ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് നല്കിയ പരാതിയിൽ കേസെടുത്തത്. പാഴ്മരങ്ങള് മുറിച്ച് മാറ്റാനുള്ള...
കണ്ണൂർ: മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായി അനധികൃതമായി മാലിന്യം തള്ളുന്നവരെ പിടികൂടാൻ പാൽചുരത്തിൽ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പാൽചുരത്തിൽ സ്ഥാപിച്ച സി...
കണ്ണൂർ: പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തയാൾ പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പൊലീസ് പിടികൂടിയത്. പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിപ്പ്.പയ്യന്നൂർ പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സ്വകാര്യധനകാര്യസ്ഥാപനം.സ്വർണം...
പയ്യന്നൂർ: എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി വിഭാഗം സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 10 മണിക്ക്. പുഴാതി: ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം...