പഴയങ്ങാടി: രാത്രികാല പട്രോളിങ്ങിനിറങ്ങിയ പഴയങ്ങാടി പോലീസിന്റെ വാഹനത്തിൽ ലോറിയിടിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. മാട്ടൂൽ നോർത്തിലെ എ. മുൻതസിർ (29), മാട്ടൂൽ സൗത്തിലെ ഇട്ടോൽ മുഹമ്മദ് റസൽ (21) എന്നിവരാണ്...
പയ്യന്നൂർ: മാമുക്കോയയുടെ ഓർമയ്ക്കായി പയ്യന്നൂരിൽ മാനവികതയുടെ ഇലഞ്ഞിമരം തളിർക്കും. 2018ൽ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിൽ പൂരക്കളി അരങ്ങേറ്റം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാമുക്കോയ ഇലഞ്ഞിമരം നട്ടത്. മതസൗഹാർദത്തിനായി എന്നും ശബ്ദിച്ച കലാകാരനായിരുന്നു മാമുക്കോയ. കേരള പൂരക്കളി കലാ അക്കാദമി...
കണ്ണാടിപ്പറമ്പ് : ആറാം പീടികയിൽ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ പി. സി അജീർ (26), അജീറിന്റെ...
പേരാവൂർ : ജില്ലയിൽ രൂപവത്കരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് പോലീസ് സഹായത്തോടെ ഗോഡൗണുകൾ തുറന്നു പരിശോധന നടത്താൻ അനുമതി നല്കി ഉത്തരവിറങ്ങി.സ്ക്വാഡുകളുടെ പരിശോധനാ വേളയിൽ പലയിടങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പല ഗോഡൗണുകളിലും സൂക്ഷിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്....
റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ. നിലച്ച റേഷൻ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. വിലക്കയറ്റം...
പേരാവൂർ: കെട്ടിടനികുതി,പെർമിറ്റ് ഫീസ് എന്നിവ കൂട്ടിയ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പേരാവൂരിൽ ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.ജൂബിലി ചാക്കോ,സിറാജ് പൂക്കോത്ത്,നൂറുദ്ദീൻ മുള്ളേരിക്കൽ,വി.എം.രഞ്ജുഷ,ശരത്ത് ചന്ദ്രൻ,സിബി കണ്ണീറ്റുകണ്ടം,സലാം പാണമ്പ്രോൻ,തോമസ് ആന്റണി,സി.പി.ഷഫീഖ് തുടങ്ങിയവർ...
കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ്...
കണ്ണൂർ : ഏറ് പടക്കം ഉണ്ടാക്കി സ്ഫോടക ദൃശ്യങ്ങൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. നാല് പേർ ചേർന്ന സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി പടക്കം...
കണ്ണൂർ : കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും നേതാക്കളും. എം.വി.ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.വി.സുമേഷ് എം.എൽ.എയും രാമചന്ദ്രൻ കടന്നപ്പള്ളി...
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ക്വാറി നയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജില്ലയിലെ ക്വാറി ക്രഷര്‍ സംരംഭങ്ങളുടെ പണിമുടക്ക് മൂന്നാം ആഴ്ചയിലേക്ക്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും ഖനനം ചെയ്യുന്ന റോയല്‍റ്റിയും വര്‍ധിപ്പിച്ചതിലും വെയ് ബ്രിഡ്ജ് നിര്‍ബന്ധിതമാക്കിയതിലും പ്രതിഷേധിച്ചാണ്...