സര്‍ക്കാര്‍ അനുവദിച്ച ഭൂമി 15 വര്‍ഷത്തിനുശേഷം വില്‍ക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ പണയം വയ്ക്കാനും പട്ടികജാതിക്കാര്‍ക്ക് അനുമതി. വാസയോഗ്യമല്ലാത്ത ഭൂമിയുള്ളവര്‍ക്കും പുതിയ ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇതുള്‍പ്പെടെ പട്ടിക ജാതിക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍...
പാവപ്പെട്ട ആയിരക്കണക്കിന് രോഗികളുടെ ആശ്വാസ കേന്ദ്രമാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. സ്വകാര്യ ആസ്പത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ ആതുരസേവന മേഖലയുടെ യഥാർഥ ധർമം തിരിച്ചറിയുന്ന സ്ഥാപനം. ഇവിടത്തെ പരിമിതികൾ പെരുപ്പിച്ച് കാണിച്ചും സ്വകാര്യമേഖലയെ മഹത്വവൽക്കരിച്ചും...
പയ്യന്നൂർ : കഥയിലെ വീരനായകൻ തന്നെ പുസ്തകം ഏറ്റുവാങ്ങിയപ്പോൾ അതൊരു ചരിത്ര സംഭവമായി. തെയ്യം കുലപതിമാരായ ഒട്ടനേകം കനലാടികളെ സാക്ഷിയാക്കി കതിവനൂർ വീരൻ നായകനായ നോവൽ കതിവനൂർ വീരൻ തെയ്യം തന്നെ ഏറ്റുവാങ്ങുന്ന അപൂർവമായൊരു പുസ്തക...
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ 14-ാം ഡിവിഷൻ പള്ളിപ്രത്ത് ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. ലീഗ് കൗൺസിലർ പി.കെ. സുമയ്യ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. എൽ.ഡി.എഫ്. സ്വതന്ത്ര...
തളിപ്പറമ്പ് : സബ് ആർ.ടി ഓഫീസ് പരിധിയിലെ സ്കൂൾ ഡ്രൈവർമാർക്കുള്ള പരിശീലനം 31ന് 9 മണി മുതൽ മന്നയിലെ സി.എച്ച്.എം സ്കൂളിൽ (യത്തീംഖാന സ്കൂൾ) നടക്കും. താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരും അവരുടെ ഡ്രൈവിങ്...
പയ്യന്നൂർ : ജല അപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ആയാസ രഹിത നീന്തൽ പരിശീലിക്കണമെന്ന സന്ദേശവുമായി ബോധവൽക്കരണ നീന്തൽ. ജില്ലാ ഭരണകേന്ദ്രവും ചാൾസൺ സ്വിമ്മിങ് അക്കാദമി ട്രസ്റ്റും ചേർന്നാണ് നീന്തൽ സംഘടിപ്പിച്ചത്. രാമന്തളി ഏറൻ പുഴയിലെ ഐ.എൻ.എ...
വടകര : വടകരയിൽ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച...
കണ്ണവം : 10,12 വയസ്സുള്ള വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെതിരെ പോക്സോ കേസ്. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അധ്യാപകനായ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെതിരെ ആണ് രക്ഷിതാക്കളുടെ പരാതിയിൽ...
കണ്ണൂർ: നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ജൂൺ 10നകം പൂർത്തിയാക്കുമെന്ന് കണ്ണൂർ കോർപറേഷൻ ഹൈകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച മുഴുവൻ റോഡുകളുടെയും അറ്റകുറ്റ പണികളും റീ ടാറിങ് പ്രവൃത്തിയുമാണ്...
പറശ്ശിനിക്കടവ് ∙ സ്നേക്ക് പാർക്കിൽ വീണ്ടും കൗതുകമായി ബെല്ലയ്ക്ക് 6 കുഞ്ഞുങ്ങൾ. ബെല്ല എന്നറിയപ്പെടുന്ന വിറ്റേക്കർ മണ്ണൂലി പാമ്പിനാണ് 6 കുഞ്ഞുങ്ങളുണ്ടായത്. ഏകദേശം 14 ഗ്രാം ഭാരമുള്ള കുഞ്ഞുങ്ങൾക്ക് 23 സെന്റി മീറ്റർ നീളമുണ്ട്. കുറുകിയ...