കണ്ണൂർ: കണ്ണൂരില്‍ സാധനങ്ങളുമായെത്തിയ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ.നിരവധി ക്രിമനൽ കേസുകളിലെ പ്രതി കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മൽ ഹൗസിൽ പി.അൽത്താഫ് (36), കൂട്ടുപ്രതി ജയിൽ ശിക്ഷക്കിടെ പരിചയപ്പെട്ട കതിരൂർ സ്വദേശിയും...
കണ്ണൂർ : ഹോട്ടലുകൾ, തട്ടുകടകൾ, റസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ മുതലായവയിൽ ഗാർഹിക പാചക വാതക സിലണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇങ്ങനെ ഉപയോഗിക്കുന്നത് കണ്ടാൽ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ 50 എണ്ണം കണ്ണൂർ ജില്ലയിൽ. സ്ഥലങ്ങൾ: പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ...
കണ്ണൂർ : റെയിൽവേ സ്റ്റേഷനിലേക്ക് സാമൂഹിക വിരുദ്ധർ കടന്നുകയറുന്നതു തടയാൻ ചുറ്റുമതിൽ നിർമിക്കും. താവക്കര വെയർഹൗസിനു സമീപത്തെ വഴിയിലൂടെയും കിഴക്കേ കവാടത്തിന്റെ പാർക്കിങ് ഏരിയയിലൂടെയും പടിഞ്ഞാറു ഭാഗത്തെ റെയിൽവേ ക്വാർട്ടേഴ്സിന്റെ ഗേറ്റ് വഴിയുമെല്ലാം ട്രാക്കിലേക്ക് ആളുകൾ...
കണ്ണൂർ : ഇന്ത്യൻ അത്ലറ്റിക്സിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരിശീലകൻ ജോസ് മാത്യു സർവീസിൽനിന്നു വിരമിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തലശ്ശേരി സെന്ററിൽ നിന്നാണ് സ്ഥാനം ഒഴിയുന്നത്. കുടിയാന്മല സ്വദേശിയാണ്. ലോങ് ജംപ്,...
തളിപ്പറമ്പ് (കണ്ണൂർ): പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ യുവാവിനു 83 വർഷം തടവുശിക്ഷ. പുളിങ്ങോം പാലാം തടം കാണിക്കാരൻ കെ.ഡി. രമേശിനെ (32) ആണ് ശിക്ഷിച്ചത്. 83 വർഷം തടവിനു പുറമെ 1.15...
പാപ്പിനിശേരി (കണ്ണൂർ): കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്നഅച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവേയായിരുന്നു അപകടം....
പയ്യന്നൂർ: പരിസര ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂരിൽ ശിൽപമൊരുങ്ങുന്നു. നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പെരുമ്പയിൽ ദേശീയ പാതയോരത്താണ് ശുചിത്വമിഷന്റെ ലോഗോയായ ചൂല് കൊത്തിയെടുത്ത് നിൽക്കുന്ന കാക്കയുടെ ശിൽപമൊരുങ്ങുന്നത്. ശിൽപി ഉണ്ണി കാനായിയാണ് എട്ടടി നീളത്തിലും...
പയ്യന്നൂർ: കടലോരങ്ങളിലെ വൻമരങ്ങൾ മുറിച്ചു മാറ്റുന്നത് വെള്ളവയറൻ കടൽപ്പരുന്തുകളുടെ (white beIIied sea Eagle) വംശനാശത്തിന് കാരണമാവുന്നു. കടൽക്കരയിലെ വൻമരങ്ങളിൽ മാത്രം കൂടുകൂട്ടി ജീവസന്ധാരണവും പ്രജനനവും നടത്തുന്ന ഇവ മരങ്ങളുടെ അഭാവം കാരണം നിലനിൽപ്പിനു വേണ്ടി...
കണ്ണൂർ: സ്കൂൾ വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ ലഘുഭക്ഷണവും ഊണും സ്റ്റേഷനറിയും ഒരുക്കുന്ന സ്കൂൾ കഫെ ‘സ്കൂഫേ’ ജില്ലയിൽ ഈ മാസം 25 ഇടങ്ങളിൽ കൂടി യാഥാർഥ്യമാകും. ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് എടയന്നൂർ ഹയർ...