ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് സ്കൂളുകളില്‍ 2023-24 വര്‍ഷത്തെ ജനറല്‍ നഴ്സിങ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ എടുത്ത് പ്ലസ്ടു തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി...
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ...
തളിപ്പറമ്പ് :കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്...
കണ്ണൂർ: ലോറി ഡ്രൈവറെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതിന് പിന്നാലെ കണ്ണൂർ നഗരത്തിൽ കർശന സുരക്ഷ ഒരുക്കാൻ സിറ്റി പോലീസ് കമ്മീഷണർ ടൗൺ പോലീസിന് നിർദേശം നല്കി. രാത്രിയായാൽ സ്റ്റേഷനിൽ ഇരിക്കാതെ നഗരത്തിൽ പട്രോളിംഗ് നടത്തണം. പുലർച്ചെ...
കാക്കനാട്: റോഡ് നിയമങ്ങൾ പാലിക്കാതെ പറക്കുന്നവരെ നിയമം പഠിപ്പിക്കാൻ പുസ്തകം വായിപ്പിച്ച് എറണാകുളം ആർ.ടി ഓഫിസ്. അസി. കലക്ടറുടെ കാറിൽ ബസിടിപ്പിച്ച ഡ്രൈവർക്കും ഉടമക്കുമാണ് കഥയിലൂടെ നിയമങ്ങൾ പഠിപ്പിക്കുന്ന പുസ്തകം വായിക്കാൻ അധികൃതർ ‘ശിക്ഷ’ വിധിച്ചത്...
കണ്ണൂർ: നഗരവും പരിസരങ്ങളും പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും പിടിയിലമർന്നത് കണ്ണൂരിന്റെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി. റെയിൽവേ സ്റ്റേഷനിലെ തീവയ്പ്പിനുതൊട്ടു പിന്നാലെയാണ് ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം ലോറി നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ ഒരു...
കണ്ണൂർ: അടുത്തടുത്ത ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ വലയിലാക്കി കണ്ണൂർ പോലീസ്. ഒന്നിന് പുലർച്ചെ ട്രെയിൻ തീവച്ചതിലും തിങ്കൾ പുലർച്ചെ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിലും മണിക്കൂറുകൾക്കുള്ളിലാണ് പ്രതികൾ പിടിയിലായത്. മികച്ച ഏകോപനത്തിലൂടെ, എല്ലാ...
കണ്ണൂർ : ഉള്ളം കുളിർപ്പിക്കും മഴയ്ക്കൊപ്പം താമരശേരി ചുരം കയറാം. നേരെ വയനാട്ടിലേക്ക്… മഴയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രക്കായി കെ.എസ്.ആർ.ടി.സിയാണ് സഞ്ചാരികളെ വിളിക്കുന്നത്. ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ്, എന്നൂര്, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി...
കണ്ണൂർ: സംസ്ഥാനത്ത് ഒട്ടുമിക്ക സർക്കാർ ആസ്പത്രികളിലും പേവിഷ പ്രതിരോധത്തിനുള്ള ആന്റി റാബീസ് സിറം (ഇമ്യൂണോഗ്ലോബുലിൻ) കിട്ടാനില്ല. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഇതാണ് അവസ്ഥ. തെരുവുനായകളുടെ കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നവർക്ക് നിലവിൽ ആന്റിറാബീസ് വാക്സിൻ മാത്രമാണ് (ഇൻട്രാ...
കണ്ണൂർ : കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒൻപത് ശതമാനം പലിശയോട് കൂടി കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.