കണ്ണൂർ : ശുചിത്വ സമൃദ്ധവും ഹരിതവുമായ ക്യാമ്പസ് ലക്ഷ്യമിട്ടുള്ള കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഗ്രീന്‍ ബ്രിഗേഡുകളുടെ പ്രവര്‍ത്തനം പയ്യന്നൂര്‍ കോളേജില്‍ തുടങ്ങി. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്, ശുചിത്വ മിഷന്,...
കണ്ണൂര്‍: ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ബുധനാഴ്ചയും (6/7/23) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സി.ബി.എസ്ഇ, ഐ.സി.എസ്ഇ സ്കൂളുകള്‍, മദ്രസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി...
കണ്ണൂർ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിലാണ് സംഭവം. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. മൃതദേഹം...
കണ്ണൂർ :എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ. സി. എസ്. ഇ പരീക്ഷകളിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ. പ്ലസ്, എ .വൺ കരസ്ഥമാക്കുന്ന വിമുക്ത ഭടൻമാരുടെ മക്കൾക്കുള്ള ടോപ്പ് സ്കോറർ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു....
പയ്യന്നൂർ : കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് നഴ്സും ബസ് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. യാത്രക്കാരൻ ചെറുവത്തൂരിൽനിന്ന് മകനൊപ്പം ബസിൽ പരിയാരം മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു പോകുന്നതിനിടെയാണ് പയ്യന്നൂർ വിട്ടപ്പോൾ കുഴഞ്ഞുവീണത്. അതേ ബസിൽ കണ്ണൂർ...
കാഞ്ഞങ്ങാട്: സഹകരണ ബാങ്കിൽ ഇടപാടുകാർ പണയം വെച്ച സ്വർണം ബാങ്കറിയാതെ ലോക്കറിൽ നിന്നെടുത്ത് വീണ്ടും പണയപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ മാനേജർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മാണിക്കോത്ത്...
കണ്ണൂര്‍ : കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആസ്പത്രിയിലേക്ക് ആയുര്‍വേദ നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ആയുര്‍വേദ നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് കേരള...
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. മുപ്പത് മീറ്ററോളം ദൂരമാണ് മതിൽ ഇടിഞ്ഞത്. ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. വെട്ടുകല്ലുകൾ കൊണ്ട്...
കണ്ണൂർ : അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും പഞ്ചായത്തീരാജ് നിയമമനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും അധികാരമുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ. കളക്ടർക്ക് മാത്രമേ അധികാരമുള്ളൂ എന്നത് തെറ്റിദ്ധാരണയാണെന്നും മന്ത്രി അറിയിച്ചു.
ശ്രീകണ്ഠപുരം : കവുങ്ങിൻ പാളകൊണ്ടുള്ള വണ്ടി എല്ലാവർക്കും കുട്ടിക്കാലത്തിന്റെ കളിയോർമയാണ്. ആ കാലം കഴിഞ്ഞാൽ വീട്ടുവളപ്പിൽ വെറുതെ കിടക്കുന്ന പാളയിൽ കൊതുക് വളരുകയോ നശിക്കുകയോയാണ് പതിവ്. എന്നാൽ ഇവ പെറുക്കി പാടിയോട്ടുചാൽ വയക്കരയിലെ ‘ശിവപ്രസാദ’ത്തിൽ എത്തിച്ചാൽ മതി....