കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ. കൊയിലി ആശുപത്രിക്ക് സമീപം എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ പൊതുവാച്ചേരിയിലെ പി. അബ്ദുൽനാസർ (30), കണ്ണൂർ താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം വിൽപന നടത്തുന്നതിനിടെ...
കണ്ണൂർ: ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് ടീം ആലക്കോട്, നടുവിൽ, പരിയാരം പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലിയിൽ പ്രവർത്തിക്കുന്ന ഡ്രീം ലാൻഡ് ഓഡിറ്റോറിയം മലിനജലം ജലാശയത്തിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി....
പരിയാരം: അർജുന്റെ വാഹനശേഖരം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. ടൂറിസ്റ്റ് ബസ്, ജീപ്പ്, ലോറി, ബുള്ളറ്റ്, ബൈക്ക് എല്ലാമുണ്ട്. പൊലീസിന്റെ ബൊലേറോ ജീപ്പും കെ.എസ്.ആർ.ടി.സി ബസും സ്വന്തമായുള്ള മിടുക്കനാണ് ചന്തപ്പുരയിലെ ടി.വി.അർജുൻ. ഒഴിവു സമയത്താണ് വാഹനങ്ങളുടെ ചെറുരൂപങ്ങൾ...
കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായ “തൊപ്പി’ യൂട്യൂബർക്കെതിരേ ഡി.ജി.പിക്ക് പരാതി. ഡി.ജി.പിയുടെ നിർദേശപ്രകാരം യൂട്യൂബർക്കെതിരേ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ അന്വേഷണം ആരംഭിച്ചു. യൂട്യൂബറായ കല്യാശേരി മാങ്ങാട് പള്ളി മുഹമ്മദ് നിഹാദിനെതിരേയാണ് പരാതി ലഭിച്ചിരിക്കുന്നത്....
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ഹെെക്കോടതി ശരിവെച്ചു. ശുപാര്‍ശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമന ശുപാര്‍ശ ഹെെക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ദേവൻ...
ചാലോട്: ചാലോട് കവലയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ബസിനും ബൈക്കിനും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് നിന്ന് ടൈൽ പൊടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന ലോറി ഒരു...
കണ്ണൂർ: താണ എ.കെ.ജി നേത്രാലയ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി ഐ ഇൻസ്റ്റിറ്റ്യൂട്ട്, ഓട്ടോ ടാക്സി തൊഴിലാളി സംഘടനകൾ സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന തൊഴിലാളികൾക്കായി ഇന്നു മുതൽ 25 വരെ സൗജന്യ നേത്ര...
മയ്യില്‍: മയ്യില്‍ പോലിസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡ് ആയി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്രന് കുഴഞ്ഞുവീണ് മരിച്ചു. ജോലിക്ക് പോവാന്‍ വീട്ടില്‍ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ദീര്‍ഘകാലം ഇരിക്കൂര്‍, ചക്കരക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
കണ്ണൂർ: ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന വേതനം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര മലബാറിലെ തെയ്യം കലാകാരന്മാരും ആചാര സ്ഥാനികന്മാരും സമരത്തിലേക്ക്. കണ്ണൂർ – കാസർകോട് ജില്ലകളിലായി ഇരുന്നൂറ് കോലധാരികളും അറുന്നൂറോളം ആചാരസ്ഥാനികന്മാരുമാണുള്ളത്. ഇവർക്കുള്ള പ്രതിമാസ വേതനം 1400...
ചക്കരക്കൽ : ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍പരിധിയില്‍ യുവതിയെയും നാലരവയസുകാരിയായ മകളെയും കാണാതായ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സ്വകാര്യസ്കൂളിലെ വിദ്യാര്‍ത്ഥിനിയായ മകളുടെ പി. ടി. എ യോഗത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെയും മകളെയും...