കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടക്കും. ഒഴിവുകള്‍ എല്‍.പി...
മട്ടന്നൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത് 2030 ഹജ്ജ് യാത്രികര്‍. കണ്ണൂരില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന യാത്രികരുമായി ഇന്നലെ വൈകുന്നേരം 3.30 നാണ് 145 യാത്രികരെയും വഹിച്ചുള്ള...
കണ്ണൂർ : 2023-24 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെൻറ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചവർ...
തളിപ്പറമ്പ്∙ തൃച്ചംബരം പുന്തുരുത്തി തോടിന്റെ കരയിൽ നന്ദികുളങ്ങര പാലത്തിനു സമീപം വലിയ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തി. ഇതിനെ സമീപത്തെ വീട്ടുകാർ ഉപ്പിട്ട പാത്രത്തിൽ ഇട്ട് നശിപ്പിച്ചു. സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും വേറെ ഒച്ചുകളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന്...
കണ്ണൂർ: ‘തൊപ്പി’ എന്ന യൂട്യൂബ് വ്ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. ടി.പി അരുണിന്റെ പരാതിയിലാണ്...
കണ്ണൂര്‍: മഴക്കാലം തുടങ്ങിയതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,102 പേരാണ് ചികിത്സതേടിയത്.ജൂണ്‍ 16 മുതല്‍ 21 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആസ്പത്രിയില്‍ ദിനം പ്രതി ആയിരത്തിലധികം ആളുകളാണ്...
തളിപ്പറമ്പ് :കിലയുടെ കീഴിൽ തളിപ്പറമ്പ് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ ലീഡർഷിപ് സ്റ്റഡീസ്, കേരള ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് പി.ജി കോഴ്സുകൾക്ക് ജൂലൈ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം....
കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം ഈ വർഷം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ നടക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് സർക്കാർ അംഗീകൃത...
കണ്ണൂർ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ, ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് എന്നിവയാണ് കോഴ്സുകൾ. ഒരു...
കഴിഞ്ഞ വർഷം എസ്. എസ്. എൽ. സി, പ്ലസ്ടു, വി. എച്ച്. എസ്. ഇ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പാരിതോഷികം നൽകുന്നു....