ആലക്കോട് : കാപ്പിമല- മഞ്ഞപ്പുല്ല്- പൈതൽമല പ്രവേശന നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം. 30 രൂപ ഉണ്ടായിരുന്നത് 60 രൂപ ആയാണ് വർധിപ്പിച്ചത്. സന്ദർശകരിൽ നിന്ന് പാസിനത്തിൽ ലക്ഷങ്ങൾ പിരിച്ച് എടുക്കുന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ഇല്ലെന്ന്...
പയ്യന്നൂർ: ഏഷ്യൻ ഗെയിംസ് 2023ലെ വനിത വോളിബാൾ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ പ്രമുഖ വോളിബാൾ കോച്ച് ടി. ബാലചന്ദ്രന് അഭിനന്ദന പ്രവാഹം. പയ്യന്നൂർ കാനായിലെ വീട്ടിലെത്തി ടി.ഐ. മധുസൂദനൻ എം.എൽ.എ. അഭിനന്ദിച്ചു....
കണ്ണൂര്‍: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങൾ ആയവരുടെ മക്കളില്‍ ഈ അധ്യയന വര്‍ഷത്തില്‍ എല്‍. കെ. ജി, ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് പഠന...
കണ്ണാടിപ്പറമ്പ് : വളപട്ടണം പുഴയുടെ മനോഹാരിതയിൽ വർണവസന്തം തീർക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ജൂലൈയിൽ നാടിന് സമർപ്പിക്കും. പുഴയുടെ സൗന്ദര്യത്തിന് തിളക്കമാകുംവിധമാണ് പുല്ലൂപ്പിക്കടവ് ടൂറിസം അണിഞ്ഞൊരുങ്ങുന്നത്. പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഇരുവശങ്ങളെ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്....
കണ്ണൂർ : കല്യാണവീട്ടിൽനിന്ന് പൊതുസ്ഥലത്ത് തള്ളാൻ കൊണ്ടുവന്ന മാലിന്യം കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചു. ഞായറാഴ്ച രാത്രി 11.45-ഓടെ ടൗണിൽ രാജീവ് ഗാന്ധി റോഡിലാണ് സംഭവം. ചാലാടുള്ള കാറ്ററിങ് നടത്തിപ്പുകാരാണ് മാലിന്യം തള്ളാൻ ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്നത്....
കണ്ണൂർ : കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കിൽപ്പെട്ടു ബസിൽ നിന്നിറങ്ങി, ജന്മനാ കാലിനു സ്വാധീനമില്ലാത്ത മകനെ ചുമലിലേറ്റി നടന്ന അമ്മയെ തേടിയെത്തിയത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സഹായം. മാലൂർ ഇടപഴശ്ശി ശ്രീദീപം വീട്ടിലെ പ്രജിഷ...
കണ്ണൂർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിന്മേൽ സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിലവിൽ ആറ് മാസത്തിലേറെയാണ് പല പദ്ധതികളുടെയും എസ്റ്റിമേറ്റ് തയാറാക്കാൻ എടുക്കുന്നത്. ഇത് പദ്ധതി...
കണ്ണൂർ : ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പഴകിയ മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു....
നീലേശ്വരം: കരിന്തളം കീഴ്മാല ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ചത്ത പോത്തിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞവരെ കണ്ടെത്തി നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക സ്വദേശികളായ മാരുതി (28), ചേതന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍...
മലപ്പുറം: വിവാദ വ്ളോഗർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’യുടെ വീഡിയോകൾ യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കൊളത്തൂർ സ്വദേശി അമീർ അബ്ബാസ്, കോഡൂർ സ്വദേശി...