പഴയങ്ങാടി: കുടിവെള്ള പദ്ധതിയുടെ വൈദ്യുതി തുക അടക്കാത്തതിനാൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. മാടായി പഞ്ചായത്തിലെ കുണ്ടായി ഇട്ടമ്മൽ അംബേദ്കർ കോളനിയിലെ പൊതുകിണറിൽ നിന്നുള്ള കുടിവെള്ള വിതരണമാണ് മാടായി പഞ്ചായത്ത് ബില്ലടക്കാത്തതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി വിഛേദിച്ചതോടെ മുടങ്ങിയത്....
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ -അർധ...
വടകര : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. വടകര കണ്ണൂക്കരയില്‍ വ്യാഴാഴ്ച രാത്രി തെരുവുനായ ഓട്ടോയുടെ മുന്നിലേക്ക്...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ക്വാറി പ്രവർത്തന നിരോധനം നീക്കി. നിലവിൽ ജില്ലയിൽ മഴ കുറഞ്ഞിട്ടുള്ളതിനാലും കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും നിലവില്ലാത്തതിനാലും ജില്ലയിലെ ക്വാറി പ്രവർത്തങ്ങൾക്കും മൈനിംഗ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ജൂലൈ 28 വരെയാക്കി ചുരുക്കി ജില്ലാ...
കണ്ണൂർ : പറശ്ശിനിക്കടവിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. പറശ്ശിനിക്കടവിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ബസ് കണ്ണൂർ, കൂത്തുപറമ്പ്, മാനന്തവാടി വഴി 9.30-ന് ബത്തേരിയിൽ എത്തും. വൈകിട്ട് നാലിന് ബത്തേരിയിൽ നിന്ന്...
ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് മില്ലറ്റ് മിഷൻ കേരള ചീഫ് കോ ഓർഡിനേറ്റർ പി. കെ ലാൽ പറഞ്ഞു. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, കാർഷിക...
സംസ്ഥാന യുവജന ക്ഷേമബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിത ഫോറത്തിൽ നാമനിർദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്കാരത്തിനായി അതത് മേഖലകളിലെ 18നും 40നും ഇടയിൽ പ്രായമുളള യുവജനങ്ങളെയാണ് നാമനിർദേശം ചെയ്യേണ്ടത്. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം...
മാലിന്യ മുക്ത നവകേരളമെന്ന ലക്ഷ്യത്തോടെ ശുചിത്വ മാലിന്യ സംസ്കരണ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷകരിച്ച 47 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സമിതി ചെയർപേഴ്സണും...
കണ്ണൂർ :ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ്...
തളിപ്പറമ്പ്: കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ അയൽവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ അഞ്ചു വർഷത്തിനു ശേഷം പിടികൂടി. പരിയാരം കോരൻ പീടിക സ്വദേശി ബയാൻ ഹൗസിൽ റമീസിനെയാണ് പരിയാരം പൊലീസ് പിടികൂടിയത്. 2017ൽ...