കണ്ണൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശേരി സ്വദേശിയായ മുഹമ്മദ് റിസ്വാൻ (26) എന്നയാളാണ് പിടിയിലായത്. ഏലൂർ സ്വദേശിനിയായ ഭിന്നശേഷി യുവതിയെ സോഷ്യൽ മീഡിയ വഴിയാണ്...
കണ്ണൂർ : ജില്ലയിൽ വ്യാഴാഴ്ച വരെ 122 മൃഗങ്ങളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കിടാരികളും കന്നുകുട്ടികളും ഉൾപ്പെടെ പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. കറവയുള്ള പശുക്കളും കൂട്ടത്തിലുണ്ട്. രോഗംബാധിച്ച് ആറ് മൃഗങ്ങൾ (രണ്ട് വീതം പശുക്കളും കിടാരികളും കന്നുകുട്ടികളും)...
കണ്ണൂര്‍: പയ്യന്നൂരിലെ സി.പി. എം പാര്‍ട്ടി ഗ്രാമമായ കോറോം നാടിനെക്കുറിച്ച് സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് ടി. പി ജയചന്ദ്രനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. സി.പി.ഐ .എം കോറോം വെസ്റ്റ്...
ജോസ്ഗിരി-കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് 31 മുതൽ പുനഃരാരംഭിക്കും. രാത്രിയിൽ കണ്ണൂരിലെത്തുന്ന മലയോരവാസികളായ ട്രെയിൻയാത്രികർക്ക് ഏറെ ഗുണകരമാകുന്ന ബസാണിത്. രാത്രി പത്തിന് കണ്ണൂരിൽ നിന്ന് യാത്രയാരംഭിച്ച് അരിവിളഞ്ഞ പോയിലിൽ സർവീസ് അവസാനിപ്പിക്കും. അടുത്ത ദിവസം രാവിലെ...
തിരുവനന്തപുരം : കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തെ ചൊല്ലി പി. ജയരാജനും ബി.ജെ.പിയും...
കണ്ണൂർ: സ്പീക്കർ എ.എൻ ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരനും എസ്.ഡി.പി.ഐക്കാരനും പുറത്തുവന്നിരിക്കുകയാണ്. ഇത് പാർട്ടി നിലപാടാണോ എന്ന കാര്യം സി.പി.എം വ്യക്തമാക്കണമെന്നും പ്രഫുൽ...
കണ്ണൂര്‍: പി.ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ. കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നാണ് മുദ്രാവാക്യം വിളിച്ചത്. മാഹി പള്ളൂരിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്. സ്പീക്കർ എ.എൻ...
കണ്ണുർ : നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ നവംബർ നാലിനു നടക്കും. അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക്:ഞാൻ https://cbseitms.rcil.gov.in/nvs/Index/Registration
നടുവിൽ : യു.ഡി.എഫ്. ഭരിക്കുന്ന നടുവിൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 30-ന്. ഐ.ഡി കാർഡ് വിതരണം വ്യാഴാഴ്ച അവസാനിച്ചു. ഇത്തവണയും യു.ഡി.എഫ്. ഘടകകക്ഷികൾ ഒന്നിച്ചാണ് മത്സരിക്കുന്നത്. കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നേരത്തെ നടത്തി. എന്നാൽ...
ചക്കരക്കല്‍: ചക്കരക്കല്‍ ടൗണില്‍ യാത്രക്കാരുടെ ജീവന് പണയം വെച്ചുമത്സര ഓട്ടം നടത്തിയ സ്വകാര്യ്യ ബസുകള്‍ ചക്കരക്കല്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരി കസ്റ്റഡിയിലെടുത്തു.ഓടക്കടവ്-കണ്ണൂര്‍ റൂട്ടിലോടുന്ന അരവിന്ദം, മുതുകുറ്റി ജില്ലാ കണ്ണുര്‍ ആശുപത്രി റൂട്ടിലോടുന്ന ശ്രേയസ്...