തളിപ്പറമ്പ്∙ അനധികൃതമായി കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് അറസ്റ്റിൽ. ധർമശാല കുറ്റിപ്രത്ത് വീട്ടിൽ കെ.വി.നവീനെ(47)യാണ് 46 കുപ്പി മദ്യശേഖരവുമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസ് പ്രിവന്റീവ് ഓഫിസർ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ ആന്തൂർ...
കണ്ണൂർ: നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന. എന്നാൽ ഇന്നു...
കണ്ണൂർ : ‘സമ്പൂർണ’ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സിസ്റ്റത്തിൽ 31-നകം വിദ്യാർഥികളുടെ യു.ഐ.ഡി കൃത്യമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം. തസ്തിക നിർണയ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ യു.ഐ.ഡി പരിശോധിക്കുമ്പോൾ ചില സ്കൂളുകളിലെ ഏതാനും കുട്ടികളുടെ യു.ഐ.ഡി...
കണ്ണൂർ : താണയിലെ സിഗ്നൽ വിളക്കുകൾ ഏതാനും മാസത്തിനകം വീണ്ടും തകരാറിലായി. മൂന്നുദിവസം മുൻപാണ് സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനം നിലച്ചത്. വിളക്കുകൾ തെളിയാത്തതിനാൽ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാകുന്നു. അപകടകരമായ വിധത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ട്രാഫിക്...
കണ്ണൂർ : കോർപ്പറേഷൻ മഞ്ചപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പണി പൂർത്തിയായി. പ്ലാന്റിലേക്കുള്ള മെയിൻ പൈപ്പ് ലൈനിലേക്ക് വീടുകളിൽനിന്നും കടകളിൽനിന്നുമുള്ള പൈപ്പ് സ്ഥാപിക്കുന്ന പണിമാത്രമാണ് ബാക്കിയുള്ളത്. ഇതുകൂടി പൂർത്തിയാക്കി ഓഗസ്റ്റ് അവസാനം പ്രവർത്തനം തുടങ്ങാനാണ്...
കണ്ണൂർ : ചെറുപുഴയിലെ ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. പുതപ്പുകൊണ്ട് ദേഹം മൂടിയ ആളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശനിയാഴ്ച രാത്രി പ്രാപ്പൊയിലെ ചങ്ങാതിമുക്കിലുള്ള വീട്ടിലെ സി.സി.ടി.വിയിലാണ് അജ്ഞാതന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം...
പയ്യന്നൂർ: ആദ്യ ജനകീയ സമ്പൂർണ സാക്ഷരത ഗ്രാമമായ ഏഴോംഗ്രാമത്തിന് അലങ്കാരമായി ഇനി അക്ഷരമുത്തശ്ശിയുടെ ശിൽപവും. പ്രശസ്ത ശിൽപി ഉണ്ണി കാനായിയാണ് അക്ഷരമുത്തശ്ശിയുടെ ശിൽപമൊരുക്കുന്നത്. രണ്ടര അടി ഉയരമുള്ള പീഠത്തിൽ മുന്നര അടി ഉയരമുള്ള മുത്തശ്ശി ശിൽപം...
ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് (ജൂനിയർ). അഭിമുഖം 31-ന് ഉച്ചക്ക് ഒന്നിന് ഹയർ സെക്കൻഡറി ഓഫീസിൽ. കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. എസ്. എസ്. ടി ഇംഗ്ലീഷ്, എച്ച്....
കണ്ണൂർ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറെ ശിക്ഷിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പയ്യന്നൂർ വില്ലേജ് ഓഫീസറായിരുന്ന കെ.എം ബാബുവിനെയാണ് ഒരു വർഷം കഠിന തടവും...
കണ്ണൂർ: കണ്ണൂരിൽ ഒട്ടേറെ വികസന സംരംഭങ്ങൾ വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളത്തോടനുബന്ധിച്ച് ഐടി പാർക്കിനും സയൻസ് പാർക്കിനുംപുറമെ ഡിജിറ്റൽ സയൻസ് പാർക്കും വരുന്നുണ്ട്. കൂടാതെ മറ്റ് ഒട്ടേറെ സംരംഭങ്ങൾകൂടി വരികയാണ്. അഴീക്കൽ തുറമുഖത്തിന്റെ...