പത്താംതരം തുല്യതാ പൊതു പരീക്ഷക്ക് ജൂലൈ 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും ഫീസടക്കാം. റഗുലർ വിഭാഗത്തിന് 750 രൂപയാണ് പരീക്ഷാ ഫീസ്. മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി പരാജയപ്പെട്ടവർക്ക് 100 രൂപയാണ് ഫീസ്....
തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം ഒട്ടേറെപ്പേർക്ക് കടിയേറ്റതിനെ തുടർന്ന് നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടിത്തുടങ്ങി. പടിയൂർ എ.ബി.സി കേന്ദ്രത്തിനു കീഴിലുള്ള സംഘമാണ് തളിപ്പറമ്പിൽ എത്തിയത്. നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായിയുടെ അഭ്യർഥനയെ...
കണ്ണൂര്‍: ജല അതോറിറ്റിയുടെ കീഴിലുള്ള ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ എളയാവൂര്, എടക്കാട്, കണ്ണൂര്‍ മുനിസിപ്പാലിറ്റി മേഖലകളിലും ചിറക്കല്‍, അഴീക്കോട്, വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിലും ജൂലൈ 19, 20 തീയതികളില്‍...
ചക്കരക്കൽ : ഹജ്ജ് കർമ്മത്തിനായി പോയ ചക്കരക്കൽ സ്വദേശി മക്കയിൽ മരിച്ചു. ചക്കരക്കൽ കണയന്നൂർ റോഡിലെ ബൈത്തുൽ അമീൻ കരിയിൽ അബ്ദുൽ ഖാദർ ഹാജി (69) ആണ് ശനിയാഴ്ച്ച രാവിലെ മക്കയിലെ ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ...
കണ്ണൂർ: ജില്ലയിലെ ഗവ / സ്വാശ്രയ ടി.ടി.ഐ കളിലേക്ക് 2023-25 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എല്‍.സി ബുക്ക്/പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകളും സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം ഹാജരാക്കണം....
കണ്ണൂര്‍:കെ. ടി. ഡി. സി ലിമിറ്റഡില്‍ (പറശ്ശിനിക്കടവ് ) ബോട്ട് ഡ്രൈവര്‍മാരുടെ രണ്ട് ഒഴിവുണ്ട് (ഓപ്പണ്‍, തീയ്യ വിഭാഗത്തിന് ഓരോ ഒഴിവുകള്‍). കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ബോട്ട് ഡ്രൈവര്‍ ലൈസന്‍സുള്ള...
കണ്ണുർ : കേരള ഷോപ്സ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സജീവ അംഗങ്ങളായിട്ടുളളവരുടെ മക്കള്‍ക്ക് 2023-2024 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ വരെയും, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്സുകള്‍...
കണ്ണൂര്‍: ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഹോട്ടല്‍ അക്കമഡേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. ഫോണ്‍: 0497 2706904, 0497 2933904,...
കണ്ണൂർ:അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതിനാല്‍ പാറക്കണ്ടി മുനീശ്വരന്‍കോവില്‍ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത (നമ്പര്‍ 1108 എഫ്) ജൂലൈ 16ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ അടച്ചിടുമെന്ന്...
കണ്ണൂര്‍: മണല്‍ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 7 പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ.എസ്.ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് സര്‍വീസില്‍...