തിരുവനന്തപുരം: ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട്...
പഴയങ്ങാടി : മഴ നനഞ്ഞും ജൈവ വൈവിധ്യങ്ങൾ കണ്ടറിഞ്ഞും മാടായിപ്പാറയിൽ വിവിധ സംഘടനകളും കൂട്ടായ്മകളും മഴ ക്യാംപുകൾ സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്. ക്യാംപുകളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ആളുകൾ എത്താറുണ്ട്. രാത്രി...
ചെറുപുഴ: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിപ്രകാരം ചെറുപുഴ പഞ്ചായത്തിന്റെ പരിധിയിൽ 25 സെന്റോ അതിൽ കൂടുതലോ ഹൈബ്രിഡ് വിത്ത് ഉപയോഗിച്ചു പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർ 2023-24 വർഷത്തെ നികുതിരസീത് കോപ്പി, ആധാർകാർഡ് കോപ്പി,...
കണ്ണൂർ : കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബിയിങ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളജ്, പയ്യന്നൂർ കോളജ്, സർ സയ്യിദ് കോളജ് തളിപ്പറമ്പ് എന്നിവിടങ്ങളിൽ താൽക്കാലിക...
കാഞ്ഞങ്ങാട് : അത്തിക്കോത്ത് എ.സി നഗർ ആദിവാസി കോളനിക്ക് സമീപം ആർ.എസ്.എസ് സംഘം നടത്തിയ ആക്രമണത്തിൽ സി.പി.എം പ്രവർത്തകന് സാരമായി പരിക്കേറ്റു. അത്തിക്കോത്ത് ഫസ്റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമായ ചേരിക്കൽ വീട്ടിൽ കൃ-ഷ്ണനാണ്(35)...
കണ്ണൂർ: ജില്ലയിൽ ശനിയാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത് 1014 പേർ. ഇതോടെ ഈ മാസം 15 വരെ പനി ബാധിച്ചു ചികിത്സ തേടിയവർ 13,116 ആയി. ജൂണിൽ ഇത് 8,294 പേരായിരുന്നു. പനിബാധിതരുടെ...
ശ്രീകണ്ഠപുരം : മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിലേക്ക് സഞ്ചാരികൾ കുറയുന്നു. ധാരാളം കെട്ടിടങ്ങൾ വന്നതോടെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിന് കോട്ടം തട്ടിയിട്ടുണ്ട്. ഇവിടുത്തെ നടത്തിപ്പ് നേരത്തെ ഡിടിപിസി ഒരു കരാറുകാരനെയാണ് ഏൽപിച്ചത്....
കണ്ണൂർ: കണ്ടൽക്കാടുകളിൽ മാലിന്യം തള്ളൽ പതിവാകുന്നു. പഴയങ്ങാടി, പാപ്പിനിശ്ശേരി, തലശ്ശേരി, പയ്യന്നൂർ, എടക്കാട് ഭാഗങ്ങളിലെല്ലാം മാലിന്യം തള്ളൽ വ്യാപകമാണ്. വീടുകളിലെയും കടകളിലെയും മാലിന്യത്തിന് പുറമെ വിവാഹ വീടുകളിലെയും ഭക്ഷണാവശിഷ്ടങ്ങളടക്കം കണ്ടൽക്കാടുകളിൽ തള്ളുന്നുണ്ട്. അറവുമാലിന്യം തള്ളുന്നതിനാൽ മൂക്കുപൊത്തിവേണം...
കണ്ണൂർ: വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാനൂര്‍: പുത്തൂര്‍ ക്ലബിന് സമീപം ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന് മരിച്ചു.കൊളവല്ലൂരിലെ ആദിലാണ് മരിച്ചത്.സ്കൂട്ടര്‍ ഓടിച്ച പിതാവ് അന്‍വര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റു.