കണ്ണൂർ: നിയന്ത്രണം വിട്ട കാർ റെയിൽവേ ട്രാക്കിൽ ഇടിച്ചു കയറി അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 11ന് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഗേറ്റിലായിരുന്നു സംഭവം. കാർ യാത്രക്കാരൻ തയ്യിലിൽ നിന്ന് അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്നു. ഗേറ്റ് കടന്ന്...
കണ്ണൂർ : അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പഴയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ദിവസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന കംഫർട്ട് സ്റ്റേഷനാണ് നാളുകളായി പ്രവർത്തിക്കാത്തത്. പലരും പഴയ ബസ്...
കുറ്റ്യാട്ടൂർ : വ്യത്യസ്തമായൊരു മന്ത്രിസഭ രൂപീകരിക്കാൻ ഒരുങ്ങുകയാണ് കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂൾ. സ്പീക്കർ, മുഖ്യമന്ത്രി, ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളിൽ ആണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ തിരഞ്ഞെടുത്ത ക്ലാസ് ലീഡർമാർ ഒന്നാം മന്ത്രി സഭയിൽ...
പയ്യന്നൂർ : ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം 2024 ഫെബ്രുവരിയിൽ നടക്കുന്ന കാപ്പാട്ടു കഴകം പെരുങ്കളിയാട്ടത്തിനെത്തുന്ന അഞ്ചു ലക്ഷത്തോളം ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പെരുങ്കളിയാട്ട സംഘാടക സമിതി സെൻട്രൽ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി.സംഘാടക സമിതി ചെയർമാൻ തച്ചങ്ങാട്...
അഴീക്കോട്: മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ ഫോണിൽ നിന്ന് വേർപെടുത്തി സോഫയിൽ വെച്ചതായിരുന്നു. സോഫയാണ്...
കണ്ണൂർ: മഴ ചെറുതോ വലുതോ ആവട്ടെ, ഇവിടെ വെള്ളക്കെട്ടുണ്ടാവും. കണ്ണൂർ കക്കാട് റോഡിലെ ചേനോളി ജങ്ഷനിൽ നിന്ന് സഹകരണ പരിശീലന കേന്ദ്രം വഴി തെക്കി ബസാറിലേക്കുള്ള റോഡിനാണ് ഈ ഗതി. ഒരു കാലത്ത് നിറയെ കുഴികളായിരുന്ന...
പയ്യന്നൂർ: കോഴിഫാമിന്റെ കൂട് പൊളിച്ച് തെരുവുനായകൾ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കോറോം മുത്തത്തി കിഴക്കേക്കരയിലാണ് തെരുവുനായകൾ 500 കോഴികളെ കൊന്നത്. മുത്തത്ത്യൻ ചന്ദ്രിയുടെ കോഴിഫാമിലാണ് തെരുവുനായകളുടെ വിളയാട്ടം. ഞായർ രാത്രിയിലാണ് സംഭവം. കോഴിക്കൂട് കടിച്ചു മുറിച്ച്...
അഴീക്കൽ: അഴീക്കൽ തുറമുഖ നവീകരണവും ആധുനിക സംവിധാനങ്ങളുടെയും ഒരുക്കങ്ങൾ തകൃതി. കപ്പൽ എന്നെത്തുമെന്ന പ്രതീക്ഷ നീളുന്നു. ഇതുവരെ കോടികളുടെ ഒരുക്കങ്ങളാണ് തുറമുഖത്ത് നടത്തിയത്. കൊച്ചിയിലുള്ളതുപോലെ ആളുകളുമായി കടലിൽ സഞ്ചരിച്ച് തിരിച്ചുവരുന്ന നെഫ്റ്റിറ്റി സർവിസ് ഒരുക്കാനാണ് ശ്രമം....
പാനൂർ: മഴയിൽ ചോർന്നൊലിച്ച് ചമ്പാട് ഇൻഡോർ സ്റ്റേഡിയം. എ.എൻ. ഷംസീറിന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.26 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിച്ചത്. 2020 ഒക്ടോബർ 28ന് അന്ന് കായിക മന്ത്രിയായിരുന്ന...
കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം ജില്ലയുടെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ജില്ലയിൽ ഈ മാസം ഇന്നലെ വരെയുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് ആറ് പേരാണ്. ഇതിൽ 3 പേർ കുട്ടികളാണ്. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നലെ പാനൂർ...