പയ്യന്നൂർ : നാട്ടുകാരുടെ സമരത്തെ തുടർന്ന് കണ്ടോത്തെ കൺസ്യൂമർ ഫെഡ് വിദേശ മദ്യ ഔട്ലെറ്റ് അടച്ചു പൂട്ടി. വ്യാഴാഴ്ച രാത്രിയിൽ കണ്ടോത്ത് അവസാനിപ്പിച്ച മദ്യവിൽപന കേന്ദ്രം ഇന്നലെ രാവിലെ പിലാത്തറയിൽ തുറന്നു. കണ്ടോത്ത് പൊടുന്നനവെയാണ് ഒരു...
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്ന്. കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട് നിർമിക്കുന്ന കുർത്തയാണ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നത്. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ- ഓപ്പ് വീവിംഗ് സൊസൈറ്റിയാണ് കുർത്ത...
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്: തീവ്രവാദവിരുദ്ധ നടപടികള്‍ ഊര്‍ജിതം, സന്ദര്‍ശന ഗാലറികള്‍ അടച്ചു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ...
കണ്ണൂര്‍: മമ്പറത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പൊതുമരാമത്ത് വകുപ്പ് വെളളിയാഴ്ച്ച രാവിലെ ബോര്‍ഡ് സ്ഥാപിച്ചു. സമീപത്തെ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടും പഴയ പാലത്തിലൂടെ ഗതാഗതം നടത്തുന്നതു തടഞ്ഞുകൊണ്ടാണ് ബോര്‍ഡ് സ്ഥാപിച്ചത്. പഴയ...
കണ്ണൂർ:-ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം – 255/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് 10, 11 തീയതികളില്‍...
കണ്ണുർ : മേനപ്രം പൂക്കോട് റോഡില്‍ താഴെ പൂക്കോം ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ശനി മുതൽ 11 വരെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കുഞ്ഞിപ്പള്ളി വഴി...
കണ്ണൂർ: സി.പി.എം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടു. പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്. മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പി.എൻ....
കണ്ണൂർ : സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് ഇ-സേവ്’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിൽ പത്തോളം...
ധർമ്മടം :ആഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്ത്-10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത്-11 പരീക്കടവ് വാർഡുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 10ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി.
കണ്ണൂർ:പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി വൈകിട്ട് അഞ്ച് മണി വരെയാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.