കണ്ണൂർ: സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. സ്കൂട്ടർ യാത്രക്കാരൻ താവക്കര സ്വദേശി മുഹമ്മദ് റാസിഖിനെ കാലിന് ഗുരുതര പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപമാണ് സംഭവം....
കണ്ണൂർ : കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന ഡിപ്പാർട്ട്മെന്റ് യു.ജി, പി.ജി, അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി എന്നിവയിലേക്കുള്ള അഡ്മിഷൻ 25.07.2023 ലേക്ക് മാറ്റി. പരീക്ഷകൾക്ക് മാറ്റമില്ല.
കണ്ണൂർ : കുടുംബശ്രീ അംഗങ്ങള്‍ക്ക് കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം. പഞ്ചായത്ത് അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. ഒരു പഞ്ചായത്തില്‍ രണ്ട് പേര്‍ക്കാണ് അവസരം. ആകെ 1,882 ഒഴിവാണ് ഉള്ളത്. പഞ്ചായത്ത് തലത്തില്‍ മൃഗസംരക്ഷണ...
പിലാത്തറ : പിലാത്തറയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായ ആക്രമണം. ആയിഷ അബ്ദുൽ ഫത്താഹ് എന്ന പത്തു വയസ്സുകാരിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ പരിയാരം ഗവ:മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ചാലോട് : മൂലക്കരിയിൽ വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മട്ടന്നൂർ നാഗവളവിൽ താഴ്ചയിലേക്ക് മറിഞ്ഞ കാറിനാണ് തീ പിടിച്ചത്. മട്ടന്നൂരിൽ...
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ. റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂർ ഉൾപ്പെട്ടത്. അവസാന നിമിഷമാണ് കണ്ണൂരിനെ ഉൾപ്പെടുത്തിയത്. 25 ലക്ഷത്തിലധികം...
കണ്ണൂർ: കണ്ണൂർ താവക്കരയിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയും മുൻജീവനക്കാരിയുമായ ചിറക്കൽ കൃഷ്ണാഞ്ജലിയിലെ കെ.സിന്ധു അറസ്റ്റു തടയുന്നതിനായി ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് മുൻകൂർ ജാമ്യഹർജി നൽകി. തലശേരി ജില്ലാസെഷൻസ്...
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജനാണ് സി.ബി.ഐ ഡയറക്ടര്‍ക്ക് ഹര്‍ജി നല്‍കിയത്. കെപിസിസി സെക്രട്ടറി ബി.ആര്.എം ഷഫീറിന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. കേസില്‍...
പയ്യാമ്പലം :തീരദേശ വാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മാണം പുരോഗമിക്കുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. കടല്‍ക്ഷോഭം കാരണം ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയില്‍, പയ്യാമ്പലം മേഖലയിലെ...
മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ച് കിണര്‍ റീചാര്‍ജിങ്ങ് ചെയ്യുകയാണ് കോമക്കരി നിവാസികള്‍. നാടിന്റെ ജലസമ്പത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മുഴുവന്‍ വീടുകളിലും കിണര്‍ റീചാര്‍ജിങ്ങ് പ്രവൃത്തി നടത്തിയത്. മാണിയൂര്‍ നീര്‍ത്തട വികസന...