തളിപ്പറമ്പ് : പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തിൽ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. അരിയിലെ കള്ളുവളപ്പിൽ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ നാട്ടി പണിക്ക് വയലിലേക്ക് പോകുമ്പോൾ വീട്ടിന് സമീപത്തെ തോട്...
പറശ്ശിനിക്കടവ് :മലയോര മേഖലകളിലും കർണാടക വന മേഖലയിലും ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിൻ്റെ ഭാഗമായി പുഴയോരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനി പുഴയിലും ജലനിരപ്പ്...
കണ്ണൂർ: മദ്രസ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്നലെയാണ് കുട്ടി പരാതി...
കണ്ണൂർ : ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് പോലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഓരോ സ്റ്റേഷനിലും ലഹരിയുമായി...
കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി വിഭാഗം കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷക,...
ശ്രീകണ്ഠാപുരം : മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ ഇടിച്ച് വിഴ്ത്തി മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ മുണ്ടേരി ചാപ്പ കെ. പി ഹൗസിൽ അജ്നാസിനെ (21) യാണ് മയ്യിൽ പോലീസ് പിടികൂടിയത്. കുറ്റ്യാട്ടൂർ...
കണ്ണൂർ : തമിഴ്നാട് നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കേരളാ ടീമിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിലുള്ളവർ. അണ്ടർ 17 കാറ്റഗറിയിൽ കാതറിൻ ബിജു, ദിയ മരിയ ടോമി (സെയ്ന്റ് ജോസഫ്...
തളിപ്പറമ്പ് : വർഷങ്ങളായി കാടുമൂടിക്കിടന്ന തളിപ്പറമ്പ് കുറ്റ്യേരി വയൽ ഇപ്പോൾ ഒന്നാന്തരം നെൽപാടമായി. ആരും തിരിഞ്ഞുനോക്കാതിരുന്ന വയലിലെ പച്ചപ്പ് മനോഹര കാഴ്ചയാണ്. സർവീസിൽനിന്ന് വിരമിച്ചവരും വിവിധ മേഖലകളിൽ പണിയെടുക്കുന്നവരും ഒറ്റ മനസ്സോടെ പാടത്തിറങ്ങിയതോടെ 11 ഏക്കർ...
വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ് മറുപടി നൽകിയത്. കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പുതുതായി ഈ പദവി...
കണ്ണൂർ : ലാഭകരമല്ലെന്നപേരിൽ എക്സ്ചേഞ്ചുകൾ വെട്ടിക്കുറച്ച് ബി.എസ്.എൻ.എൽ. കണ്ണൂർ എസ്.എസ്.എ.യിൽ മാത്രം ഒഴിവാക്കിയത് 20 എക്സ്ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്സ്ചേഞ്ചുകളും സൗകര്യങ്ങളും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ വെട്ടിക്കുറയ്ക്കുന്നത്. കണ്ണൂർ എസ്.എസ്.എ.യിൽ...