കണ്ണൂർ: മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ. മുണ്ടേരി ചാപ്പ സ്വദേശി കെ.പി അജ്നാസ് ആണ് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ വെച്ച് പോലീസുകാരുടെ കണ്ണ് വെട്ടിച്ചു അജ്നാസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി...
കണ്ണൂർ:കാലവർഷക്കെടുതികൾ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0497 2713437.
കണ്ണപുരം : ജീവനോപാധിക്കായി പുലരും മുമ്പ് വീട് വിട്ടിറങ്ങിയവർ, സ്വപ്നങ്ങൾ നേടാനുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ തിടുക്കപ്പെട്ടുപോയവർ, മുങ്ങിപ്പോയ കുഞ്ഞുജീവനുകൾ, ഓരോ നാടിനുമുണ്ടാകും ആഴക്കയങ്ങളിൽ മുങ്ങിപ്പോയവരുടെ നീണ്ട പട്ടിക. ജലംകൊണ്ട് മുറിവേറ്റ അനേകം മനുഷ്യരുണ്ട് നമുക്ക്...
കണ്ണൂർ : ജീവിത പ്രതിസന്ധികളിൽ ഉഴറിപ്പോയ സാധാരണക്കാരന് തലചായ്ക്കാനൊരിടമെന്ന വലിയ സ്വപ്നം സാധ്യമാക്കുകയായിരുന്നു ലൈഫ് മിഷൻ. സുരക്ഷിതമായ പാർപ്പിടം സ്വന്തമായെങ്കിലും ജീവിതം മുന്നോട്ടുപോകാൻ കടമ്പകളേറെ കടക്കേണ്ടിവരുന്ന അനേകം മനുഷ്യർ ലൈഫ് ഗുണഭോക്താക്കൾക്കിടയിലുണ്ട്. ഇവരുടെ ക്ഷേമവും ഉപജീവനവും...
കണ്ണൂർ: ഡ്രൈവിങ് സ്കൂളുകളിലും ടെസ്റ്റ് കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും ഡ്രൈവിങ് സ്കൂളുകളിലുമായിരുന്നു പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളടക്കം ഗുരുതര...
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി തുടങ്ങുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്സിന് എസ്. എസ്. എല്‍. സിയാണ് യോഗ്യത. പ്രായപരിധി 35 വയസ്....
കൊവിഡിനെത്തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് നിരക്കിലുണ്ടായ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് പരിപാടി മിഷന് ഇന്ദ്രധനുസ് ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കും. എ. ഡി .എം. കെ. കെ ദിവാകരന്റെ അധ്യക്ഷതയില്‍ എ....
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതിക്കു കീഴില്‍ ഉപകരണങ്ങള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാന്തര, വിളസംസ്ക്കരണ, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും വ്യക്തിഗത ഗണഭോക്താക്കള്‍ക്ക് 40 മുതല്‍ 60...
സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്കരണത്തിന് 2.94 കോടി രൂപയുടെ പുതിയ പദ്ധതികളുൾപ്പെടെ 6.41 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ തളിപ്പറമ്പ് നഗരസഭ. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് വിവിധ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നത്. ട്രെഞ്ചിങ്...
സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,...