കണ്ണൂർ : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി .കെ ഫവാസ് (32) ആണ് കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഭാര്യ വീട്...
പയ്യന്നൂർ : വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും കവുങ്ങിൽ പടർന്ന കുരുമുളക് വള്ളികൾ, വാഴകൾ, മഞ്ഞൾ, തെങ്ങ്, വീടിനോട് ചേർന്നുള്ള കൂട്ടിൽ അലങ്കാര പക്ഷികളുടെ കലപില ശബ്ദം, മുറ്റത്ത് നാടൻ കോഴികൾ. കരിവെള്ളൂർ– പെരളം പഞ്ചായത്തിലെ കുടുവകുളങ്ങരയിൽ...
തൃക്കരിപ്പൂർ: പെട്രോൾ ദേഹത്ത്ഒഴിച്ച് യുവതിയുടെ ആത്മഹത്യാശ്രമം സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിൻ്റെയും പോലീസിൻ്റെയും ശക്തമായ ഇടപെടൽ ദുരന്ത മൊഴിവാക്കി. ഇന്ന് രാവിലെ 8.30 മണിയോ ടെ തൃക്കരിപ്പൂർ പൂച്ചോലിലാണ് സംഭവം. രണ്ടു മക്കളുടെ മാതാവായ പാടിച്ചാൽ സ്വദേശിനിയായ...
പയ്യന്നൂർ:ജീവിതത്തിൽ കൊഴിഞ്ഞുപോയ സുന്ദര നിമിഷങ്ങളെ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ സഹായിക്കുന്ന മനോഹരമായ ചിത്രങ്ങൾ സൂക്ഷിച്ചു വെക്കുന്ന ഒരു മലയാളിയായ ഒരു ഫോട്ടോഗ്രാഫറുണ്ട് ഈ പ്രവാസ ലോകത്ത്. കണ്ണൂർ പയ്യന്നൂർ പരവന്തട്ട സ്വദേശി പ്രവീൺ പാലക്കീൽ. പ്രവാസികളുടെ...
കണ്ണൂർ: സ്കൂളുകളിൽ ആർത്തവ ശുചിത്വ പാഠങ്ങൾ നൽകാൻ മുന്നിട്ടിറങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. ‘സുസ്ഥിര ആർത്തവ സംരക്ഷണം’ എന്ന ആശയത്തിലൂന്നി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപികമാർക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് പരിശീലനം നൽകുമെന്ന്...
കണ്ണൂര്‍ :ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി (കടല്‍ജലം/ശുദ്ധജലം), ബയോഫ്ളോക്ക്, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ത്രീ വീലര്‍...
കണ്ണൂർ: നൂറു ശതമാനം പ്ലേസ്മെന്റ് നൽകുന്ന പെയിന്റർ, പ്ലംബർ കോഴ്സുകളുമായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ഗവ. ഐ.ടി.ഐയായ മാടായി ഐ.ടി.ഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്.കേന്ദ്ര സർക്കാരിനു കീഴിലെ...
കണ്ണൂര്‍: ഗവ.എഞ്ചിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്- സ്മിത്തി (ഐ ടി ഐ/ ഡിപ്ലോമ (ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ സ്മിത്തി), ട്രേഡ്സ്മാന്-ഓട്ടോമൊബൈല്‍ (ഐ ടി ഐ/ ഡിപ്ലോമ (ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓട്ടോമൊബൈല്‍) എന്നീ...
കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തിരഞ്ഞെടുക്കുന്നു. അതിദാരിദ്യ കുടുംബങ്ങള്‍, അഗതി രഹിത കേരളം പദ്ധതി കുടുംബങ്ങള്‍, വയോജന അയല്‍ക്കൂട്ടങ്ങള്‍, ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരുടെ സാമൂഹ്യ സംഘടന...
കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരസമിതികള്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷികയന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. നടീല്‍ യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ്...