ധർമ്മടം :ആഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്ത്-10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത്-11 പരീക്കടവ് വാർഡുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 10ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി.
കണ്ണൂർ:പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി വൈകിട്ട് അഞ്ച് മണി വരെയാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
കണ്ണൂർ : കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിന് നേരെയുണ്ടായ കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് എടച്ചേരിയിലെ മാണിക്കോത്ത് നഗർ കൈപ്പള്ളി ഹൗസിൽ ഷമീർ(29), കൊളച്ചേരി കരിങ്കൽകുഴിയിലെ കൊളങ്ങരേത്ത് ഹൗസിൽ കെ.അഖിൽ(20) എന്നിവരെ ടൗൺ...
തളിപ്പറമ്പ: എഴുനൂറ്റി അമ്പത്പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ തളിപ്പറമ്പ് പോലീസ് പിടികൂടി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കെ.പി.മുനീറിനെയാണ് പിടികൂടിയത്.വിൽപ്പനക്കായി കുറുമാത്തൂർ ഭാഗത്തേക്ക് ചാക്കിൽ കെട്ടി കൊണ്ടു പോകുന്നതിനിടെയാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള...
കണ്ണൂർ : റോഡ് ക്യാമറക്കണ്ണുകൾ പിടിമുറുക്കി; ജില്ലയിൽ ജൂൺ മാസത്തിൽ മാത്രം ഗതാഗത നിയമലംഘനങ്ങൾക്കു പിഴയായി ഈടാക്കിയത് 1.85 കോടി രൂപ. ജൂൺ മാസം ജില്ലയിൽ 37,000 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. മേയിൽ ക്യാമറകൾ...
പയ്യന്നൂർ: നഗരത്തിലെ സ്കൂൾവളപ്പിൽ ഭിന്നശേഷിക്കാരനായ അധ്യാപകനെ തെരുവുനായ ആക്രമിച്ചു. നഗരത്തിലെ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾവിഭാഗം അധ്യാപകനായ രാമന്തളിയിലെ ശംഭു നമ്പൂതിരിയെയാണ് വ്യാഴാഴ്ച തെരുവുനായ അക്രമിച്ചത്. രാവിലെ...
കണ്ണൂര്‍: ഭര്‍തൃമതിയായ യുവതിയെയും ഒന്നരവയസുളള പിഞ്ചുകുഞ്ഞിനെയും കാണാതായെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പ്രവാസിയായ യുവാവിന്റെ പരാതിയിലാണ് പൊലിസ്കേസെടുത്തത്.ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍ നിന്നും ഇവരെ കാണാതായത്....
കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച ഗുണഭോക്താക്കള്‍ ആഗസ്റ്റ് 31നകം അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ്...
കണ്ണൂർ : പുലർച്ചെ കണ്ണൂരിലെ ഹോട്ടലുകളിലും ബേക്കറികളിലുമെത്തുന്നവർക്ക് ചായക്കൊപ്പം ചൂടോടെ ലഭിക്കുന്ന ഒരു കിടിലൻ വിഭവമുണ്ട്. ശർക്കരയും തേങ്ങയും നെയ്യുംചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഈ മാർദവമേറിയ ഇലയട ഭക്ഷണപ്രിയരുടെ നാവിൽ കപ്പലോട്ടും. കണ്ണോത്തുംചാലിലെ എഴുപത്തിമൂന്നുകാരനായ മോഹനനും...
കണ്ണൂർ : 2023ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി-പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത അംഗീകൃത...