ശുചിത്വവും ഖരമാലിന്യ സംസ്കരണവും കൂടുതൽ ഫലപ്രദമായി ജില്ലയിൽ നടപ്പിലാക്കാൻ എല്ലാ സർക്കാർ വകുപ്പുകളും സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഖരമാലിന്യ സംസ്കരണം...
പ്രകൃതിദത്ത നിറങ്ങളുമായി ‘നാച്വറൽ സ്കിൻ കെയർ’ ഖാദി വസ്ത്രങ്ങൾ പയ്യന്നൂർ ഖാദി കേന്ദ്രം ഓണക്കാലത്ത് വിപണിയിലെത്തിക്കുകയാണെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. ഇതിന്റെ വിൽപന ഉദ്ഘാടനം കണ്ണൂർ...
പയ്യന്നൂർ: ടൗണിൽ 10-ാം തീയതി മുതൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുവാൻ , നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു. മെയിൻ റോഡിൽ പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ...
കണ്ണൂർ : മുന്നിൽ ദൈവങ്ങൾക്കു ചുറ്റും ഓടിനടന്നു തെളിയുന്ന നിറമുള്ള ബൾബുകൾ, നല്ല ഉച്ചത്തിൽ സംഗീതം, വീതി കുറഞ്ഞ റോഡിലൂടെ കുതിച്ചു പായുകയാണെങ്കിലും ഒന്നു കൈ കാണിച്ചാൽ നിർത്തും, ഈ നാട്ടിലെ ബസ് യാത്ര.. അതാണ്...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ബ്ലാക്ക്മാന് വീണ്ടും വിളയാടുന്നു. കഴിഞ്ഞ വെളളിയാഴ്ച്ച രാത്രി പ്രാപ്പൊയില്‍ ഈസ്റ്റിലെ ചെറുപുഴപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപമുളള കളപുരയ്ക്കല്‍ ഷീബാ പോളിന്റെ വീട്ടുചുമരിലും മ്ളാങ്കുഴിയില് ശാന്തവര്ഗീസിന്റെ വീടിന്റെ ഭിത്തിയിലും...
കണ്ണൂർ : മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വിവരം നൽകുന്നവർക്ക് പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്. വർധിക്കുന്ന മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയനാണ് പൊലീസിന്റെ പദ്ധതി. ലഹരി ഉപയോഗം തടയാൻ ഡ്രോൺ അടക്കം ഉപയോഗിച്ചാണ് പൊലീസ് പരിശോധന....
പിണറായി : പിണറായി കുഞ്ഞിപളളിക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ പിണറായി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പൊലിസിന് വീട്ടുടമ നല്കിയ പരാതിയില്‍ പറയുന്നു.കുഞ്ഞിപ്പള്ളിക്ക് സമീപം താമസിക്കുന്ന അസ്ലമിന്റെ...
കണ്ണൂർ : എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കാസർകോട് ഡിവിഷനിൽ ജോലി ചെയ്യുന്ന കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നും...
കണ്ണൂർ : ഓണത്തോടനുബന്ധിച്ച് ആഗസ്ത് 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ റേഷൻ കടകൾ അവധി ആയിരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കണ്ണൂർ: ബസിനുള്ളിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചെറുകുന്ന് സ്വദേശി അരുൺ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വച്ചാണ് യുവാവ് സ്ത്രീകളോട്...