കണ്ണൂർ: ആടിയും പാടിയും വോട്ടർമാരെ ബോധവത്കരിക്കുന്നതിൽ പങ്കാളികളായി വിദ്യാർഥികൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കണ്ണൂർ താലൂക്ക് ഓഫീസ്, കണ്ണൂർ എസ്.എൻ. കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്...
മട്ടന്നൂർ : ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവെച്ച ശേഷം ആദ്യമായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ജൂലായിൽ മുൻ മാസത്തേക്കാൾ 11,811 യാത്രക്കാരുടെ വർധനയാണ് ഉണ്ടായത്. 57,236 അന്താരാഷ്ട്ര യാത്രക്കാരും 36319 ആഭ്യന്തര യാത്രക്കാരുമാണ്...
നാദാപുരം : കക്കംവള്ളിയിൽ ഭക്ഷണമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പൊതുവഴിയിലും ഒഴിഞ്ഞ പറമ്പിലുമായി അലക്ഷ്യമായും അശാസ്ത്രീയമായും വലിച്ചെറിഞ്ഞതിന് ഗൃഹനാഥന് എതിരെ നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മുഴുവൻ മാലിന്യവും വീട്ടുടമസ്ഥന്റെ ചെലവിൽ നീക്കം ചെയ്യിക്കുകയും 3000 രൂപ...
പയ്യന്നൂർ : പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർ പിടിയിൽ. കൂത്തുപറമ്പ് വെങ്ങാട് സ്വദേശി ഹിഷാം (27) ആണ് പിടിയിലായത്. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധയിലെ ഭർതൃമതിയായ ജീവനക്കാരിയെ സ്ഥാപനത്തിൽവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു....
കണ്ണൂർ: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ വിക്ഷേപണം വിജയകരമായത് കണ്ണൂർ ജില്ലയ്ക്കും അഭിമാനമായി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോട് സ്വദേശിയായ യുവ സയന്റിസ്റ്റ് എഞ്ചിനീയറാണ് കണ്ണൂർ ജില്ലയ്ക്ക് അഭിമാനമായി ചരിത്ര ദൗത്യത്തിൽ പങ്കാളിയായത്. വെള്ളാട്...
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്. നേരിട്ടുള്ള ഇടപാടുകൾ ഇന്ന്...
കണ്ണൂർ : സ്വകാര്യ ബസ് ജീവനക്കാർക്ക് 2022 ഒക്ടോബറിലും 2023 ഏപ്രിലിലും ലഭിക്കേണ്ട രണ്ട് ഗഡു ഡിഎ വർധന അനുവദിക്കണമെന്നും എല്ലാ ബസ്സിലും ക്ലീനർമാരെ വേണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് ഉൾപ്പെടെയുള്ള...
കണ്ണൂർ : കണ്ണൂർ കെ.ടി.ഡി.സി ലൂംലാൻഡിന്റെ മുറ്റത്ത് മധുരങ്ങളുടെ മേളം തുടങ്ങി. അഞ്ചിനം പായസങ്ങളുമായാണ് ഇത്തവണ ഓണത്തെ വരവേൽക്കുന്നത്. പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ, പഴം പ്രഥമൻ, ആലപ്പുഴ പാൽപ്പായസം എന്നിവയ്ക്ക് പുറമേ കെടിഡിസി ലൂംലാൻഡ്...
കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും പാർട്ടിയും പെരിങ്ങത്തൂരിൽ നടത്തിയ പട്രോളിങ്ങിൽ 31 ലക്ഷം രൂപയുമായി ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി അനിൽ കദം...
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ ബിരുദ പരീക്ഷകള്‍ ആഗസ്റ്റ് 26 മുതല്‍ വിവിധ ജില്ലകളിലെ 21 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. 2022-ൽ പ്രവേശനം നേടിയ യു. ജി പഠിതാക്കള്‍ യൂണിവേഴ്സിറ്റി പരീക്ഷ പോര്‍ട്ടലില്‍ നിന്നും എക്സാമിനേഷന്...