Kannur

ശ്രീകണ്ഠപുരം: ജില്ലാ പഞ്ചായത്തിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പടിയൂർ–കല്യാട് ഊരത്തൂരിലെ തെരുവുനായ പ്രജനന നിയന്ത്രണകേന്ദ്രത്തിൽ ശസ്ത്രക്രിയ യൂണിറ്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി...

കണ്ണൂർ: എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്ബ് ,കെസ്റൂ പദ്ധതി പ്രകാരം സബ്‌സിഡിയുള്ള സ്വയം തൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടിപർപ്പസ്...

പറശ്ശിനി: വെള്ളിക്കീല്‍ ഇക്കോ പാർക്കിന്റെയും വെള്ളിക്കീല്‍-പറശ്ശിനിക്കടവ്‌ ടൂറിസം കോറിഡോറിന്റെയും പ്രവൃത്തി ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. നാട്ടില്‍ ടൂറിസം...

ആധാർ സാക്ഷ്യപ്പെടുത്തണം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളി/വിധവ പെൻഷൻ കൈപറ്റുന്ന കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഗുണഭോക്താക്കൾ നവംബർ 20 ന് മുൻപായി ആധാർ സഖ്യപ്പെടുത്തണം....

തളിപ്പറമ്പ് (കണ്ണൂർ): കണ്ണൂരിൽ കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം. കിണറ്റിലേക്ക് കൈയിൽനിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞ് കൊന്നതാണെന്നും മാതാവ്...

ചട്ടഞ്ചാൽ: എൽഡിഎഫ-്‌ സർക്കാരിന്‌ നാലുവർഷത്തിനകം നൂറുപാലങ്ങളുടെ പണി പൂർത്തിയാക്കാനായത് അഭിമാന നേട്ടമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചുവർഷം കൊണ്ട് നൂറ് പാലം...

ആലക്കോട്: നടുവിലിൽ കഴിഞ്ഞ ദിവസം കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽ ബാലവാടിയിലെ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നടുവിൽ സഹകരണ...

മാങ്ങാട്ടുപറമ്പ്: പരിശീലനങ്ങൾ ഒരുമിച്ച്‌ പൂർത്തിയാക്കിയ സഹോദരങ്ങൾ പൊലീസ്‌ സേനയുടെ ഭാഗമായി. സഹോദരങ്ങളായ ചാലോട്‌ കൊളോളത്തെ നവനീതത്തിൽ സി അഭിജിത്തും സി നവനീതുമാണ്‌ പൊലീസ് സേനയുടെ ഭാഗമായത്. കെഎപി...

കണ്ണൂർ: ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴ്ത്തള്ളിയിലെ എൻ എം രതീന്ദ്രനാണ്(80) കഴിഞ്ഞ ദിവസം...

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്‌ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദിച്ചതിനാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ ശശിധരന് നേരെ ആക്രമണം ഉണ്ടായത്. മമ്പറം സ്വദേശി ധനേഷിനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!