കണ്ണൂർ : ഒാൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതികൂടുന്നു. ചെറിയ ടാസ്കുകൾ ചെയ്താൽ ദിവസവും 750 രൂപ ലഭിക്കുമെന്ന് വാഗ്ദാനം വിശ്വസിച്ച പള്ളിക്കുന്നിലെ നളിനിക്ക് നഷ്ടമായത് 1.1 ലക്ഷം രൂപ. ആദ്യ ദിവസങ്ങളിൽ വാഗ്ദാനം ചെയ്ത തുക...
കണ്ണൂർ : വിവിധ സേനകളിലേക്ക് സേവനം ചെയ്യാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി സേനയുടെ ഭാഗമാക്കുന്ന പോലീസ് ഫ്രൻഡ്ലി കാഡറ്റ് പദ്ധതിയുടെ ഭാഗമായ 13 പേർക്ക് നിയമനം. എസ്.ഐ., ഫയർമാൻ, അസം റൈഫിൾ, സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്.,...
കണ്ണൂർ: കഴിഞ്ഞ സാമ്പത്തികവർഷം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ റെയിൽവേയ്ക്ക് നൽകിയത് 290 കോടിയോളം രൂപ. എന്നിട്ടും തീവണ്ടി യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ കടുത്ത അവഗണനയാണ്. ഹാൾട്ട് സ്റ്റേഷൻ മുതൽ കണ്ണൂർ, കാസർകോട് എന്നിവ ഉൾപ്പെടെ 25...
കണ്ണൂർ: കാല്‍നട യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ച മറക്കുന്ന തരത്തില്‍ ജില്ലയിലെ പൊതു റോഡുകളുടെ പരിസരങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്ളക്സുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ രണ്ട് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ജില്ലാതല മോണിറ്ററിങ്ങ് സമിതി...
കണ്ണൂർ : കൊളച്ചേരി ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥി ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ ഒന്ന് ഞായറാഴ്ച രാവിലെ 9.30ന് കൊളച്ചേരി ഉദയ ജ്യോതിയിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും....
കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ ക്ലാസ് ടീച്ചറുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഇതുസംബന്ധിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി...
കണ്ണൂർ : കണ്ണൂർ സിറ്റി സ്പോർട്സിന്റെ ഫുട്ബോൾ സ്കൂൾ കുറ്റൂർ കുറുമുണ്ടയിൽ സ്പോർട്സ് ഹബ്ബ് ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം ആരംഭിക്കുന്നു. 24-ന് രാവിലെ 7.30-ന് സെലക്ഷൻ ട്രയൽസ് നടക്കും. അഞ്ച് വയസ് മുതൽ 18...
കണ്ണൂർ: മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള കർണാടക അതിർത്തിയിലെ കുടക് പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണ...
ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാറിന്റെ അഞ്ച്കോടിയുടെ നഗരവികസന പ്ര വൃത്തികളുടെ ഭാഗമായി സെൻട്രൽ ജങ്ഷനും മാറ്റംവരുന്നു. ട്രാഫിക് സിഗ്നൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജങ്ഷൻ ഇനി ഗാന്ധി സർക്കിളായി അറിയപ്പെടും. ന ഗരസഭയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഗാന്ധി പ്രതിമ...
കണ്ണൂർ: പ്ലാറ്റ്ഫോം-ഒന്ന്. സമയം വൈകീട്ട് 6.40. മംഗളൂരു ഭാഗത്തേക്കുള്ള അവസാന തീവണ്ടി കണ്ണൂരിൽ നിൽക്കുന്നു. നേത്രാവതി എക്സ്പ്രസിന് മുന്നിലും പിന്നിലുമായി ആകെ ഒന്നര ജനറൽ കോച്ചുകൾ. മുന്നിലെ ഒരു കോച്ചിൽ പകുതി തപാലിന് വേണ്ടി നീക്കിവെച്ചതാണ്....