പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിപ സംശയിക്കുന്ന രോഗികൾ വന്നാൽ ആവശ്യമായ പരിചരണം നൽകാൻ ഡോ. പ്രമോദ്...
തളിപ്പറമ്പ: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടി കിണറ്റിലിട്ടു. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടിയാണ് രാത്രിയുടെ മറവിൽ കിണറ്റിൽ തള്ളി നശിപ്പിച്ചത്. ആഗസ്ത് 30ന് ഇതേ സ്കൂട്ടിയുടെ സീറ്റും ടയറും കുത്തിക്കീറി...
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (യു. പി .എസ് 525/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി സെപ്റ്റംബർ 19ന്...
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് യു. പി. എസ് 402/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 നവംബർ 28ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത...
2023-25 വർഷത്തേക്കുളള ഡി. എൽ. എഡ് ഗവ. ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗവ. സയൻസ് വിഭാഗം ഷുവർ ലിസ്റ്റ് ഇന്റർവ്യൂ സെപ്റ്റംബർ 20 ന് രാവിലെ ഒമ്പത് മണിക്കും വെയ്റ്റിങ് ലിസ്റ്റ് രാവിലെ 10.30നും...
കണ്ണൂർ: വിവരാവകാശ കമ്മീഷണർമാരായ എ. അബ്ദുൾ ഹക്കീം, കെ. എം. ദിലീപ് എന്നിവർ കണ്ണൂരിൽ നടത്തിയ സിറ്റിംഗിൽ 23 അപ്പീലുകൾ തീർപ്പാക്കി. 24 അപ്പീലുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകളിൽ കമ്മീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി. മൂന്ന്...
കണ്ണൂർ: ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസ്സായ ഭിന്നശേഷി, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 13ന് വൈകുന്നേരം മൂന്ന് മണിക്ക്...
ആലക്കോട്: ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് 11 മണിയോടെ അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസും ആലക്കോട് ഭാഗത്ത് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .കാർ നിയന്ത്രണം വിട്ട് ബസിലേക്ക്...
കണ്ണൂർ: പത്രക്കടലാസുകൾ യു.എ.ഇ ദിർഹമെന്ന പേരിൽ നൽകി കണ്ണൂരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പത്രക്കടലാസുകൾ നൽകി കാട്ടാമ്പളളി സ്വദേശിയുടെ ഏഴ് ലക്ഷം തട്ടിയെടുത്ത ബംഗാൾ സ്വദേശി ആഷിഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർ തട്ടിപ്പ്...
കണ്ണൂർ : രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി മയ്യഴി ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 25നും 26നും മയ്യഴി മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു....