കണ്ണൂർ: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 610ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ജനിറൽ ഷേക്...
ചാലോട് : തെരൂർ-പാലയോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കർണ്ണാടകയിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെ ആയായിരുന്നു...
ആലക്കോട് : മലയോര കുടിയേറ്റക്കാരുടെ കർഷക പാരമ്പര്യവും പൈതൃകവും നിലനിർത്താൻ ആലക്കോട് സെയ്ന്റ് മേരീസ് ഇടവക മുന്നോട്ടുവരുന്നു. ചെറുതുണ്ടു ഭൂമിയുള്ളവരെ കൂടി ഉൾപ്പെടുത്തി ജൈവ പച്ചക്കറി ഗ്രാമം പദ്ധതി നടപ്പാക്കുന്നുന്നതിന് തുടക്കമായി. ഇടവകയിൽ പ്രവർത്തിക്കുന്ന മേരിമാതാ...
കണ്ണൂർ : സി-ഡിറ്റില്‍ ആരംഭിക്കുന്ന ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. എസ്.സി, എസ്.ടി , ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങള്‍ സി- ഡിറ്റിന്റെ മേലേചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും....
കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ യു.പി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്കും സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിന്റെയും ഓഫീസ് കെട്ടിടം കുട്ടി എഞ്ചിനീയർമാർ നിർമ്മിക്കും. മയ്യിൽ എയ്സ് ബിൽഡേഴ്സിലെ എൻജിനിയേഴ്സ് & ആർകിടെക്ട് ടീമിൻ്റെ നേതൃത്വത്തിൽ...
കണ്ണൂർ: വൈദേശികാധിപത്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് കണ്ണൂർ സെന്റ് ജോൺസ് സി.എസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയിലെ കല്ലറകൾ. നൂറ്റാണ്ടുകൾക്കുമുമ്പ് മരിച്ച യൂറോപ്പ്യരുടെ അഞ്ഞൂറോളം കല്ലറകളാണ് നാലേക്കർ വിസ്തൃതിയുള്ള സെമിത്തേരിയിൽ. 1811 ലാണ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സെന്റ്...
തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് 12 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാവയൽ ചാവറഗിരി കൂട്ടകുഴി കോളനിയിലെ പി.വി. നാരായണനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ....
കണ്ണൂർ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ താഴെ തട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാർ ഒരു വർഷമായി ആനുകൂല്യവും കാത്ത് ദുരിതവൃത്തത്തിൽ. 2022-23 വർഷത്തെ ബി.എൽ.ഒമാരുടെ ഹോണറേറിയവും ടെലഫോൺ അലവൻസും വിതരണം ചെയ്യാനായി ജൂലായ് ഇരുപതിന് 18,03,20512 രൂപ...
തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്ത് രാജ്യത്ത് ആദ്യ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി കുറുമാത്തൂർ. എല്ലാ വിഭാഗം ജനങ്ങളേയും ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യവുമായി തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എം.വി.ഗോവിന്ദൻ എം.എൽ.എ മുൻകൈയെടുത്ത് നടപ്പിലാക്കിയ ഇടം സമ്പൂർണ്ണ...
കണ്ണൂർ: ജില്ലയിൽ വർധിക്കുന്ന ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടർ വാഹന വകുപ്പ് സ്റ്റേജ് കാര്യേജ് ബസുകൾ പരിശോധിച്ചു. പരിശോധനയിൽ തേയ്മാനം സംഭവിച്ച ടയറുകൾ, വേഗപ്പൂട്ട് ഘടിപ്പിക്കാത്തത്, എയർ ഹോൺ ഘടിപ്പിച്ചത്, റിസർവേഷൻ സീറ്റ് കുറവുള്ളത്, സ്റ്റീരിയോ...