കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ്...
കണ്ണൂർ : ഭിന്നശേഷി വിദ്യാർഥികൾക്കും അവരുടെ കുടുബത്തിനും താങ്ങാവുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് എൻ.എസ്.എസ്, സമഗ്ര ശിക്ഷ തളിപ്പറമ്പ് ബി.ആർ.സി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ‘പ്രഭ’ പദ്ധതിക്ക് തുടക്കമായി. മയ്യിൽ ഇടൂഴി മാധവൻ...
ചക്കരക്കല്ല് : പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 22 ലക്ഷം. ഗൂഗ്ൾ പേ വഴി അയച്ച പണം കിട്ടാത്ത സാഹചര്യത്തിൽ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ലിങ്കിലൂടെ ഉടമയുടെ പാസ് വേഡും ഒ.ടി.പിയും...
കുറ്റ്യാടി : തൊട്ടിൽപ്പാലം ചാത്തങ്കോട്ട് നടയിൽ ലഹരി മരുന്നുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. പതിയാരക്കര മുതലോളി ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 96.44 ഗ്രാം എം.ഡി.എം.എ...
പാനൂർ: കാർഷിക സംസ്കൃതിയോട് ആഭിമുഖ്യം വളർത്താൻ മൊകേരി പഞ്ചായത്ത് കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയിൽ വർഷങ്ങളോളം തരിശായി കിടന്ന കല്ലി താഴെ മൊകേരി വയലിൽ വിളവെടുത്തത് പൊൻകതിരുകൾ. ഒരു...
കണ്ണൂർ: കുപ്പിയിൽ പെട്രോളുമായി ട്രെയിനിൽ കയറിയ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. കാസർകോട് ഉദിനൂർ സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് കണ്ണൂർ ആർ. പി. എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി അറസ്റ്റ് ചെയ്തത്. ആലുവയിൽ നിന്ന് നേത്രാവതി...
പരിയാരം : കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തില്‍ താഴെ...
പി. എം കിസാന്‍ പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018 19ലെയും അതേ ഭൂമിയുടെയും നിലവിലേയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in എന്ന സൈറ്റിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സി. എസ്. സി...
പയ്യന്നൂര്‍: ഗവ. താലൂക്കാശുപത്രി കെട്ടിടം ഞായറാഴ്ച (സെപ്തംബര്‍ 24) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി...
കണ്ണൂർ: തെയ്യപറമ്പിൽ അതിജീവനം തേടുന്നവരുടെ കഥയെ ആസ്പദമാക്കിയുള്ള തിറയാട്ടം എന്ന സിനിമ ഒക്ടോബർ 6 ന് റിലീസ് ആകുമെന്ന് സിനിമ സംവിധായകനായ സജീവ് കിളികുലവുലവും അണിയറ പ്രവർത്തകരും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താളമേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ...