കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിയായ സി.കെ. സിന്ധുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. യുവതിയുടെ തലക്കും പുറത്തുമാണ് കുത്തേറ്റത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജൻ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കേരള പൊലീസ്.നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ സംഭവിക്കില്ലെന്ന ധാരണ കൊണ്ടാണ് പലർക്കും...
കണ്ണൂർ : കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് അയച്ച സിനിമകൾ ഡൗൺലോഡ് ചെയ്തു കണ്ടതിനു ശേഷമാണ് തിരഞ്ഞെടുത്തത് എന്ന ചലച്ചിത്ര അക്കാദമിയുടെ വാദം തള്ളി സംവിധായകൻ ഷിജു ബാലഗോപാൽ. വിമിയോ എന്ന വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം...
കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്. എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്....
കണ്ണൂർ : അഞ്ചരക്കണ്ടി കാവിൻ മൂലയ്ക്കു സമീപത്തെനാലാം പീടികയിൽ പൂട്ടിയിട്ട പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയ സ്കൂട്ടർ യാത്രക്കാരനെ പൊലിസ് അറസ്റ്റുചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മമ്പറം കയ്യാല കണ്ടി...
കണ്ണൂര്‍ : ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നാല്പത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. പളളിക്കുന്ന് അംബികാ നിലയത്തില്‍ കൃഷ്ണനെന്നയാളില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഇയാള്‍ നല്കിയ പരാതിയില്‍ കാര്ത്തികേയന്...
കരിവെള്ളൂർ : ആറുവയസ്സുള്ള ഇമയ് നെവിലും അദിതി രതീഷും 68-കാരൻ ടി.വി.മോഹനനും ഒരേ സമയം ചെണ്ടയിൽ ആദ്യക്ഷരം കുറിച്ചപ്പോൾ കാണികളിൽ വിസ്മയം. കരിവെള്ളൂർ തെരു മഠപ്പള്ളി സോമേശ്വരി ക്ഷേത്രത്തിന് കീഴിലുള്ള സോമേശ്വരി വാദ്യകലാവേദിയുടെ പുതിയ ബാച്ചിന്റെ...
കണ്ണൂർ : വടക്കേ മലബാറില്‍ കളിയാട്ടക്കാലത്തിന് തുടക്കമാകുകയാണ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്ക്കുന്ന കളിയാട്ടക്കാലത്തിനുള്ള ഒരുക്കത്തിലാണ് തെയ്യക്കാവുകള്‍. കാവുകള്‍ ഉണരുന്ന തുലാം മാസത്തിന് മുമ്പേ അണിയലങ്ങളും, ആടയാഭരണങ്ങളും മിനുക്കി ഒരുക്കണം. തെയ്യങ്ങള്‍ അരങ്ങൊഴിയുന്ന...
കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മൂന്ന് പ്രതിദിന വണ്ടികളിൽ കോച്ച് കൂട്ടാൻ നീക്കം. പരശുറാം, വേണാട്, വഞ്ചിനാട് എക്സ്പ്രസ്സുകളിലാണ് ഒരു കോച്ചെങ്കിലും കൂട്ടുക. വാഗൺ ട്രാജഡി ഓർമിപ്പിക്കുന്ന ട്രെയിൻ യാത്രയെക്കുറിച്ചുള്ള വാർത്തയും ചിത്രവും ചെന്നൈയിലെ ദക്ഷിണ...
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്.കെയുടെയും സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല ഉപന്യാസ മത്സരം ഒക്ടോബര്‍ 28നു ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ പിആര്‍ഡി ചേമ്പറിലാണ് മത്സരം....