കണ്ണൂർ: കണ്ണൂർ നഗരത്തിൽ വിവിധ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായത്. ആലപ്പുഴ...
തളിപ്പറമ്പ്: കോള് മൊട്ടയിലെ ലോഡ്ജില് നടത്തിയ റെയിഡില് എം.ഡി.എം.എയുമായി നാലുപേര് പിടിയില്. തളിപ്പറമ്പ് എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് ഷിജില്കുമാറിന്റെ നേതൃത്വത്തില് പറശ്ശിനിക്കടവ് കോള്മൊട്ട ഭാഗങ്ങളില് നടത്തിയ റെയിഡിലാണ് മട്ടന്നൂര് മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം...
കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന്...
കണ്ണൂർ: വിഷുവിന് ദിവസങ്ങള് ബാക്കിനില്ക്കെ പടക്കവിപണി സജീവമാകുന്നു. സാമ്ബത്തിക പ്രതിസന്ധിയും ഓണ്ലൈന് വ്യാപാരം കൂടിയതോടെ പടക്കവിപണിയില് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് പടക്ക കച്ചവടക്കാര് ഓണ്ലൈനില് പടക്കങ്ങള് ഉപഭോക്താക്കള്ക്ക് എത്തിക്കുന്നത്...
വനിതാവ്യവസായ സമിതിയും കുടുംബശ്രീയും ചേർന്ന് ഒരുക്കുന്ന വിഷു വിപണന മേളക്ക് തുടക്കമായി. കണ്ണൂർ ടൗൺ സ്ക്വയറിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 13-വരെ നടക്കുന്ന മേളയിൽ 64 സ്റ്റാളുകളാണ് ഉള്ളത്. കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ...
ചെറുപുഴ: ഓലയമ്പാടി കണ്ണാടിപ്പൊയിലിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 29 പവനും 20,000 രൂപയും മോഷണം പോയി. കണ്ണാടിപ്പൊയിലിലെ മടേമ്മക്കുളത്ത് വാഴവളപ്പിൽകുഞ്ഞാമിനയുടെ വീട്ടിൽ നിന്നുമാണ് ബുധനാഴ്ച രാത്രി സ്വർണവും പണവും മോഷ്ടിച്ചത്. 15 വർഷത്തിലേറെയായി ഖത്തറിലുള്ള...
കണ്ണൂര് : കണ്ണൂര് ജില്ലയിലെ പയ്യന്നൂര് നഗരത്തില് ഇരുതലമൂരി പാമ്പുമായി അഞ്ചുപേര് പിടിയില്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര് പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് നടത്തിയ റെയിഡിലാണ് ഇവര് പിടിയിലായത്. പയ്യന്നൂര്...
കണ്ണൂർ: ഒന്നരവർഷം മുമ്പ് ആസ്പത്രി അത്യാവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ കാർ ഭർത്താവിന്റെ സുഹൃത്ത് മറിച്ചുവിറ്റെന്ന യുവതിയുടെ പരാതിയിൽ മൂന്നുപേർക്കെതിരേ മയ്യിൽ പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മയ്യിൽ കുറ്റിയാട്ടൂർ മൂലക്കൽ പുരയിൽ എം.പി അശ്വന്ത്, മലപ്പുറം...
കണ്ണൂര്: താലൂക്കിലെ എളയാവൂര് വില്ലേജില്പ്പെട്ട എളയാവൂര് ക്ഷേത്രത്തില് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്ദിഷ്ട മാതൃകയില് പൂരിപ്പിച്ച അപേക്ഷ ഏപ്രില് 29 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി...
മയ്യിൽ: സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇത പോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു...