കണ്ണൂര്‍: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി മലപ്പുറം യൂണിറ്റിലെ സീനിയർ സബ് എഡിറ്റര്‍ കെ മധു അര്‍ഹനായി. 25000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്...
കേളകം: മാവോവാദി ഭീഷണിയുളള ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തമാക്കി. മാവോവാദി ആക്രമണ ഭീഷണിയെ തുടർന്ന് മതിൽ നിർമിച്ച് തണ്ടർബോൾട്ട് സുരക്ഷ നിലവിലുള്ള കരിക്കോട്ടക്കരി, ആറളം, കേളകം, ഉളിക്കൽ, പേരാവൂർ സ്റ്റേഷനുകളിലാണ് സുരക്ഷ ശക്തമാക്കിയത്....
കണ്ണൂർ : മലബാർ റിവർ ക്രൂസ് പദ്ധതിയിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി 29 ബോട്ട് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ ഡിസംബറിൽ പൂർത്തിയാക്കി പ്രവർത്തനത്തിനായി ഡി.ടി.പി.സി.ക്ക് കൈമാറും. 80 കോടി രൂപ ചെലവിലാണ് പദ്ധതി. 14...
കണ്ണൂർ: മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസ് (76) അന്തരിച്ചു. ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു...
കണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് നവംബര്‍ 10ന് വെള്ളിയാഴ്ച പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമാകും. രാവിലെ 10 മണിക്ക് സാഹിത്യകാരന്...
കണ്ണൂർ: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യ കശാപ്പ് അവസാനിപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും. വിളക്കുന്തറ മൈതാനിക്ക് സമീപത്ത് (പ്രഭാത് ജങ്ഷൻ) നിന്ന്...
നവകേരളത്തിനായി ഒത്തുചേരാം, സംവദിക്കാം എന്ന ആശയവുമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിനായി കണ്ണൂര്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. നവംബര്‍ 20, 21, 22 തീയതികളിലായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടിക്കായി മണ്ഡലം തലം മുതല്‍ ബൂത്ത് തലം...
കണ്ണൂർ: സർക്കാർ സംഘടിപ്പിക്കുന്ന കേരള ക്യൂബ ഇന്റർനാഷണൽചെസ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാജില്ലകളിലും കർട്ടൻ റെയ്സർ ടൂർണമെന്റുകൾ നടത്തുന്നു. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് ഫെസ്റ്റിവെലിലേക്ക് പ്രവേശനം ലഭിക്കും.മൂന്നു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം. വിജയികൾക്ക് ആർ....
കണ്ണൂർ: വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബർ 11,12 ന് കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്റ് വി.എ.ഫായിസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിന്റെ 67 ആണ്ടുകൾ പിന്നിട്ടിട്ടും ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ അവസ്ഥ...
കണ്ണൂർ : ദീപാവലി തിരക്ക് കുറയ്ക്കാൻ താംബരത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ്. 10, 17, 24 തീയതികളിൽ ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.20നു മംഗളൂരുവിൽ എത്തുന്ന തരത്തിലും...