Kannur

കണ്ണൂർ : ജില്ലയിൽ ഏറ്റവും കൂടുതൽ പാലളന്നതിനുള്ള ക്ഷീരകർഷക പുരസ്കാരം പത്താം തവണയും കെ. പ്രതീഷിന് (അഞ്ചരക്കണ്ടി ക്ഷീരസംഘം, തലശ്ശേരി ബ്ലോക്ക്). മികച്ച കർഷകയ്ക്കുള്ള പുരസ്കാരം വീണ്ടും...

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാള്‍ കുറ്റിയാട്ടൂര്‍ കുടുബശ്രീ സി ഡി എസിന്റെ കീഴില്‍ മയ്യില്‍ പ്രവര്‍ത്തനമാരംഭിച്ചു....

പയ്യന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും പരിശീലനം നല്‍കുന്നു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇതിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും പരിശീലനം ഒക്ടോബര്‍...

മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അര ക്വിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന...

പയ്യന്നൂർ : കെ എസ് ആര്‍ ടി സി പയ്യന്നൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് സൈലന്റ് വാലി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഒക്ടോബര്‍...

കണ്ണൂർ : നാളെ ശനിയാഴ്ച സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതേസമയം...

അഞ്ചരക്കണ്ടി: പുഴയിലെ വെള്ളത്തുള്ളികൾ ആകാശത്തോട് കിന്നാരം പറഞ്ഞ പകലിൽ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയിൽ എത്തിച്ച് അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി....

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ്...

ക​ണ്ണൂ​ർ: ശ​മ്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ ഉ​യ​ർ​ന്ന ഇ.​പി.​എ​ഫ് പെ​ൻ​ഷ​നാ​യി അ​പേ​ക്ഷി​ച്ച​തോ​ടെ നി​ല​വി​ലെ പെ​ൻ​ഷ​ൻ ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ക​ണ്ണൂ​ർ സ​ർ​വോ​ദ​യ സം​ഘ​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ ല​ഭി​ക്കു​മെ​ന്ന...

കണ്ണൂർ : പൂജാഅവധി തിരക്ക് കണക്കിലെടുത്ത് മംഗളൂരു സെന്‍ട്രല്‍- ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.ഞായറാഴ്ചയാണ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!