കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീമാൻ തസ്തികയിൽ താൽക്കാലിക ഒഴിവ്. യോഗ്യത: എട്ടാം ക്ലാസ്, ബോട്ട് പ്രവർത്തിപ്പിച്ചുള്ള പരിചയം, നീന്തൽ അറിഞ്ഞിരിക്കണം. അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പത്തിനകം റജിസ്റ്റർ ചെയ്യണം.
കണ്ണൂർ: നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഈ പുതുവർഷത്തിൽ മുഴപ്പിലങ്ങാട്- മാഹി ബൈപാസ് യാഥാർഥ്യമാകുന്നു. പ്രവൃത്തി ഈ മാസത്തോടെ പൂർത്തിയാവും. മെല്ലെപ്പോക്കിലായിരുന്ന മാഹി റെയിൽവേ മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അവസാനഘട്ട പ്രവൃത്തികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇവ ദ്രുതഗതിയിൽ നടക്കുകയാണ്....
കണ്ണൂർ: പശ്ചിമഘട്ടത്തിലെ പ്രകൃതിസ്നേഹികൾക്ക് പുതുവത്സര സമ്മാനമായി ശലഭ ഗവേഷകരുടെ കണ്ടെത്തൽ. 33 വർഷത്തിന് ശേഷം മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ നീണ്ട് നിൽക്കുന്ന പശ്ചിമഘട്ട മേഖലയിൽനിന്ന് പുതിയ ഒരു ചിത്രശലഭത്തെ കണ്ടെത്തിയതായി പ്രശസ്ത ശാസ്ത്ര ജേണലായ...
കണ്ണൂർ: ബംഗ്ളൂരിൽ നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് കണ്ണൂർ അഴീക്കോട് സ്വദേശിയായ യുവാവ് അതി ദാരുണമായി മരിച്ചു. ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക...
പറശ്ശിനിക്കടവ് :ഇന്ത്യയുടെ കാവൽ ഭടന്മാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും സൗജന്യ ആയുർവേദ ആരോഗ്യ പരിരക്ഷയുമായി പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ആസ്പത്രി. ഇ.സി.എച്ച്എസ് (എക്സ്സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം), സി.ജി.എച്ച്എസ് (സെൻട്രൽ ഗവ....
ന്യൂമാഹി(കണ്ണൂര്‍): മസ്കറ്റില്‍ നിന്ന് സൗദി വഴി നാട്ടിലേക്ക് പുറപ്പെട്ട ന്യൂമാഹി സ്വദേശിയായ യുവാവ് ഒരുമാസമായിട്ടും വീട്ടിലെത്തിയില്ല. പെരിങ്ങാടി പുതിയ റോഡ് നൗറസിലെ വള്ളില്‍ ആബൂട്ടിയെ (38) ആണ് ദുരൂഹസാഹചര്യത്തില്‍ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ കാണാതായത്....
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ വിമുക്ത ഭടന്മാര്ക്കായി (പട്ടികജാതി/പട്ടികവര്‍ഗം) സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിങ് മലയാളം, ഇംഗ്ലീഷ് ലോവര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് അല്ലെങ്കില്‍...
▪️ കണ്ണൂർ ഗവ. ടി.ടി.ഐ (മെൻ) ആൻഡ് മോഡൽ യു.പി സ്കൂളിൽ എൽ.പി.എസ്.എ അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ. ▪️ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ രസതന്ത്രത്തിൽ ഗസ്റ്റ് അധ്യാപക...
* പരീക്ഷാ രജിസ്ട്രേഷൻ: സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ് – റഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴ ഇല്ലാതെ ജനുവരി 15 മുതൽ 19 വരെയും പിഴയോടെ...
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ രാജിവച്ചു. മുൻ ധാരണപ്രകാരമാണ് രാജി. മൂന്നു വർഷത്തിനുശേഷമാണ് കോൺഗ്രസ് മേയർ രാജി വയ്ക്കുന്നത്. അടുത്ത രണ്ടു വർഷം മുസ്ലിം ലീഗിനായിരിക്കും മേയർ സ്ഥാനം. രണ്ടു വർഷം പൂർത്തിയായപ്പോൾ...