കണ്ണൂർ:കൈവശമുള്ള കാർഷകേതര ഭൂമി കൃഷിയോഗ്യമാക്കി പട്ടികവർഗ വിഭാഗക്കാർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഹരിതരശ്മി പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ.ആറളം ഫാം ഉൾപ്പെടെ ജില്ലയിലെ പ്രദേശങ്ങളിൽ പദ്ധതിക്ക് വിശാല സാദ്ധ്യതകൾ നിലനിൽക്കുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും ജില്ലയിൽ...
കണ്ണൂർ:കണ്ണാടിപ്പറമ്പ് (മാതോടം) കൊവുമ്മൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം ഈ വർഷത്തെ കളിയാട്ട മഹോത്സവം 15 നും 16 നും നടക്കും. പതിനഞ്ചിന് രാവിലെ ആറിന് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമത്തോടുകൂടി ക്ഷേത്ര പ്രവേശനം...
തളിപ്പറമ്പ്: കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി യുവാവിനെ മർദിച്ച സംഭവത്തിൽ കോടതി നിർദേശപ്രകാരം നാലു പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.മോറാഴ കുന്നിൽ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം ആഗസ്ത്28 ന് രാത്രി 11...
കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേദിവസം കടകൾ അടച്ചിടുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് അറിയിച്ചു.ജില്ലയിൽ നിന്ന്...
കണ്ണൂർ: കണ്ണൂരിൽ ബസുകളുടെ മൽസര ഓട്ടത്തിന് എതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയിൽ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി....
കണ്ണൂർ : കണ്ണൂർ വിമാന താവളത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം തിങ്കളാഴ്ച രാവിലെ 10-ന് പ്രതിഷേധ സദസ്സ് നടത്തും. വിദേശ വിമാനങ്ങൾ ഇറങ്ങാനുള്ള പോയിന്റ് ഓഫ് കോൾ അനുവദിക്കുക, പ്രവാസികളോടുള്ള...
കണ്ണൂർ: ഹരിതകർമസേനയുടെ കാര്യക്ഷമത വർധിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക എന്നിവയ്ക്കായി പരിശീലനം നൽകുന്നു. കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും സംയുക്തമായി നഗരസഭകളിൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് 12ന് ജില്ലയിൽ...
തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി തളിപ്പറമ്പിൽ രണ്ടുപേരുടെ ലക്ഷങ്ങൾ നഷ്ടമായി. കൂവേരി ആറാം വയൽ വെളുവളപ്പിൽ ഹൗസിൽ വിപിൻ (31), തളിപ്പറമ്പ് പാല കുളങ്ങരയിലെ പ്രണവത്തിൽ പി.ജയതീന്ദ്രനാഥ് (51) എന്നിവരുടെ പണമാണ് തട്ടിയെടുത്തത്. ടെലഗ്രാം ലിങ്ക്...
കണ്ണൂർ: കണ്ണൂരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിശേഷിപ്പിച്ച സംസ്കാര വിരുദ്ധർക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികൾ മറുപടി നൽകിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച...
കണ്ണൂർ: ചെരുപ്പുകുത്തുന്ന പെട്ടിയുടെ ഫ്ലക്സ് കീറിയെന്ന ആരോപണത്തിൽ ചെരുപ്പുകുത്തൽ തൊഴിലാളികൾ തമ്മിൽ തർക്കം. കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചെറുപുഴ സ്വദേശി ഷൈജുവിനാണ് കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 9.40 ഓടെ യോഗശാലയിൽ വച്ചാണ് സംഭവം. കണ്ണൂർ...