കണ്ണൂർ : ചെറിയ പ്രീമിയത്തില്‍ അപകട ഇന്‍ഷുറന്‍സ് നല്കുന്ന ഗ്രൂപ്പ് ആക്സിഡന്റ് പോളിസിയുമായി തപാല്‍ വകുപ്പ്. 699 രൂപക്ക് 10 ലക്ഷം രൂപ വരെ കവറേജ് നല്കുന്ന പോളിസിയാണിത്. ഇതിനായി ഫെബ്രുവരി 19 മുതല്‍ 23വരെ...
മൂന്നാംവഴി സഹകരണ മാസികക്ക് ക്ഷീര വികസന വകുപ്പിൻ്റെ 2023-ലെ സംസ്ഥാന മാധ്യമ പുരസ്കാരം ലഭിച്ചു. മൂന്നാംവഴിയുടെ 2023 ഒക്ടോബർ ലക്കത്തിൽ അനിൽ വള്ളിക്കാട് എഴുതിയ ‘പാലുൽപ്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം’ എന്ന ലേഖനത്തിനാണ് അവാർഡ്....
കണ്ണൂർ: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അനധികൃത മണ്ണ് കടത്ത് വ്യാപകം. സ്വകാര്യവ്യക്തികളുടെ ഭൂമി നിരപ്പാക്കി നൽകുകയും അങ്ങനെ ലഭിക്കുന്ന മണ്ണ് ഉടമയ്ക്ക് പ്രതിഫലം നൽകാതെ ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്ന സംഘമാണ് പിന്നിൽ. എതിർപ്പ് ഒഴിവാക്കാൻ ഹൈവേ...
പരീക്ഷാ വിജ്ഞാപനം: അഫിലിയേറ്റഡ് കോളേജിലെ നാലാം സെമസ്റ്റർ എം.എസ്.സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങിന്റെ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2024 പരീക്ഷക്ക് 16 മുതൽ 20...
കണ്ണൂർ: ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാർഡ് ദേശാഭിമാനി പ്രത്യേക ലേഖകൻ പി. സുരേശന്. ദേശാഭിമാനി പത്രത്തിൽ “ഡയറി ഫാം തുടങ്ങുന്നോ? എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹായിക്കും” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അവാർഡിന് അർഹമായത്. 25000 രൂപയും...
കണ്ണൂർ : കാർബൺ ബഹിർഗമനമില്ലാത്ത അടുക്കള ഒരുക്കാൻ ജില്ലയിലെ അങ്കണവാടികൾ. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ-അങ്കൻജ്യോതി’ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയാണ് പുകയില്ലാത്ത അടുക്കള എന്ന ആശയം നടപ്പാക്കുന്നത്. ജില്ലാതല...
കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് കല്ല്യാശ്ശേരി കെ.പി.ആര് ഗോപാലന് സ്മാരക ഗവ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ ആരംഭിക്കുന്ന ബേക്കിങ് ടെക്നീഷ്യന് / ഓപ്പറേറ്റീവ്, എക്സിം എക്സിക്യൂട്ടീവ് എന്നീ നൈപുണ്യ വികസന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ : കായിക യുവജന കാര്യാലയം സ്പോർട്സ് സ്കൂളിൽ 2024-25 അധ്യയന വർഷത്തെ അഡ്മിഷന് ടാലൻ്റ് ഹണ്ട് സെലക്ഷനിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. ഫെബ്രുവരി 17ന് കണ്ണൂർ സ്പോർട്സ് സ്കൂൾ, ജി.വി രാജ സ്പോർട്സ്...
കണ്ണൂർ: മുതിർന്ന പൗരന്മാരെ നോക്കാത്ത മക്കൾക്കും അവകാശിയായ ബന്ധുക്കൾക്കും ആറ് മാസം തടവും ഒരു ലക്ഷം പിഴയും ശുപാർശ ചെയ്ത് പുതിയ ‘കേരള സീനിയർ സിറ്റിസൻസ് ബിൽ.’ നിയമ പരിഷ്കരണ വകുപ്പ് സമർപ്പിച്ച കരട് ബിൽ...
നാദാപുരം: വളയം മാരാം കണ്ടിയില്‍ വീടിന്റെ സണ്‍ ഷെയ്ഡ് നിര്‍മ്മാണത്തിനിടയില്‍ അപകടം. രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാരാംകണ്ടി സ്വദേശികളായ വിഷ്ണു (30), ആലിച്ചേരി കണ്ടി നവജിത്ത് (32) കൊമ്മോട്ട് പൊയില്‍ എന്നിവരാണ് മരിച്ചത്....