കണ്ണൂർ: മട്ടന്നൂരിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഗവർണറെ കരിങ്കൊടി കാണിച്ച...
കണ്ണൂർ : വിദ്യാർഥികൾക്ക് കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് ഉന്നതവിദ്യാഭ്യാസ മേഖല തിരഞ്ഞെടുക്കാം. രാജ്യത്തിനകത്തും വിദേശത്തുമുള്ള കോഴ്സുകളുടെ വിവരങ്ങളറിഞ്ഞ് പഠിക്കാനും ജോലിസാധ്യത കണ്ടെത്താനും വിദ്യാർഥികളെ സഹായിക്കാൻ കണ്ണൂരിൽ കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ വരുന്നു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്...
കണ്ണൂർ: ഡിസംബർ വരെ മഴ നീണ്ടിട്ടും തൊട്ടുപിന്നാലെയെത്തിയ പൊള്ളുന്ന ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ഡിസംബറിലെ മഴ കശുമാവ് പൂക്കുന്നത് വൈകിച്ചതിന് പിന്നാലെയാണ് പൂത്തുതുടങ്ങിയ തോട്ടങ്ങൾ കൊടുംചൂടിൽ കത്തിക്കരിയുന്നത്. കനത്ത വിളനഷ്ടം തന്നെ ഇതുമൂലമുണ്ടാകാമെന്നാണ് കാർഷിക...
സഹകരണ വകുപ്പില്‍ പബ്ളിക് റിലേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അപേക്ഷകള്‍ prsmconsultant@gmail.com ലേക്ക് മാര്‍ച്ച്...
കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ പ്രതി അറസ്റ്റിൽ. അന്ധ്രാപ്രദേശ് ചിക്ക ബല്ലാപ്പുർ സ്വദേശി ശ്രീകാന്ത് റെഡ്ഡിയെ ആണ് സൈബർ പോലീസ് സംഘം കർണാടക ചിന്താമണിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മുണ്ടയാട് സ്വദേശിയിൽ നിന്ന്...
അണ്ടലൂർ : അണ്ടലൂർക്കാവിൽ തെയ്യാട്ടങ്ങൾ തുടങ്ങിയ ശനിയാഴ്ച ഇഷ്ട ദൈവങ്ങളെ കാണാൻ എത്തിയത് വൻ ജനാവലി. സന്ധ്യയോടെ ആയിരങ്ങളെ സാക്ഷിയാക്കി പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊന്മുടിയണിഞ്ഞു. ഒപ്പം, സഹചാരികളായ അങ്കക്കാരനും ബപ്പൂരനും (ലക്ഷ്മണനും ഹനുമാനും)...
കണ്ണൂർ : ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായിട്ടുളള ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 11-ന് വൈകിട്ട്...
ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനറുതിയായി. ഇനി ഈ പാലം കടക്കാം. അലക്സ് നഗർ-കാഞ്ഞിലേരി പാലമാണ് പൂർത്തിയായത്. ഉദ്ഘാടനം ഈ മാസം 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. നിരവധി പരാതികൾക്കും നിവേദനകൾക്കും ശേഷമാണ് കുടിയേറ്റ പ്രദേശമായ...
കണ്ണൂർ: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് ചെയ്ത കോർപറേഷൻ റോഡുകൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയപടിയായി. നിരന്തരമായ പരാതിയ്ക്കൊടുവിൽ നടത്തിയ ഇന്റർലോക്കിംഗാണ് മാസങ്ങൾക്കുള്ളിൽ അടർന്ന് ഓട്ടോകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിലേക്ക് റോഡുകളെ എത്തിച്ചിരിക്കുന്നത്. പ്രവൃത്തി നടക്കുമ്പോൾ തന്നെ...
കണ്ണൂർ: തലശേരി- കൊടുവള്ളി- മമ്പറം- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ തലശേരി, എരഞ്ഞോളി, പിണറായി, പാതിരിയാട്, പടുവിലായി, കീഴല്ലൂർ, പഴശ്ശി വില്ലേജുകളിൽ സാമൂഹ്യാഘാത പഠന റിപ്പോർട്ട് തയ്യാറാക്കുന്നു. ഏറ്റെടുക്കുന്ന...