കണ്ണൂർ: പിറന്നാളിനും വിവാഹ വാർഷികത്തിലും കലാലയ സംഗമങ്ങളിലും ഓർമകളാൽ വിത്തുപാകി സ്നേഹത്താൽ നട്ടുനനച്ച് തണൽ വിരിക്കാൻ 426 മരങ്ങളൊരുങ്ങുന്നു. മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കാനായി ഹരിത കേരളം മിഷൻ ഓർമ മരം കാമ്പയിന്റെ ഭാഗമായാണ്...
കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കണ്ണൂർ ജില്ല പഞ്ചായത്ത് നടപ്പാക്കിയ സ്മാർട്ട് ഐ പദ്ധതി മാതൃകയിൽ സംസ്ഥാനം മുഴുവൻ നടപ്പാക്കാനൊരുങ്ങുന്നു. ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ജോയന്റ് സെക്രട്ടറി ജില്ല,...
കണ്ണൂർ: സ്കൂളുകളിലെ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ ഹയർസെക്കന്ററി സ്കൂളുകളിൽ ജലഗുണനിലവാര നിർണയ ലാബുകൾ വരുന്നു. കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറികളിലും ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിഹിതം, ദ്ദേശ സ്വയംഭരണ...
തളിപ്പറമ്പ് : കുറുമാത്തൂറിൽ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. കാക്കാഞ്ചാലിലെ റെഡ്വുഡ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്. അഗ്നിശമനസേന തീയണച്ചു. നിര്‍മ്മാണശാലയുടെ മേല്‍ക്കൂരയും ഉപകരണങ്ങളും പണി പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും...
കണ്ണൂർ: 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലര വർഷം തടവും 21,000 രൂപ പിഴയും ശിക്ഷ. മട്ടന്നൂർ പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കീഴല്ലൂർ സ്വദേശി ടി.കെ.അമലിനെ (27) ആണ്...
കണ്ണൂർ: സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി ‘പെയ്ഡ്’ വാസസ്ഥലങ്ങൾ വരുന്നു. സീനിയർ സിറ്റിസൺ ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. തനിച്ച് താമസിക്കുന്നവരും വരുമാനമുള്ളവരുമായവർക്ക് ഒരുമിച്ച് സുരക്ഷിതമായി...
കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷൻ വഴി നടത്തുന്ന നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം തരം പാസായ 17 വയസ്...
കണ്ണൂര്‍: മട്ടന്നൂരില്‍ എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന് തന്റെ അടുത്തേക്കുവരാന്‍ എസ്.എഫ്.ഐക്കാരെ അദ്ദേഹം വെല്ലുവിളിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം....
പയ്യന്നൂർ: കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നിർമ്മിച്ച ക്ഷേത്രഗോപുരം പൂർത്തിയായി. ഒരു വർഷം സമയമെടുത്ത് ശില്പി ഉണ്ണി കാനായിയാണ് 42 അടി ഉയരവും 38 അടി വീതിയുമുള്ള ഗോപുരം ഒരുക്കിയത്.20 സാലപഞ്ചികമാരും 216 വ്യാളിമുഖങ്ങളും 4 ചിത്രത്തൂണുകളും...
കണ്ണൂർ: നമ്പർ പ്ലേറ്റുകൾ ഇല്ലാതെയും മറച്ചും ഇതര സംസ്ഥാന ചരക്ക് ലോറികൾ ചീറിപ്പായുമ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. നമ്പർ പ്ലേറ്റുകൾ കാണാത്ത രീതിയിൽ ലോറിയിൽ തോരണങ്ങൾ തൂക്കിയും കൃത്യസ്ഥാനത്ത് നമ്പർ പ്ലേറ്റുകൾ വയ്ക്കാതെയുമാണ് ഇവയുടെ ചിറിപ്പാച്ചിൽ....