കണ്ണൂർ: കന്റോൺമെന്റ് പരിധിയിലെ ഫയർ സ്റ്റേഷൻ– അഞ്ചുകണ്ടി റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം റോഡരികിൽ കുമിഞ്ഞു കൂടി ഇതുവഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഫയർ സ്റ്റേഷൻ ജംക്ഷനിൽ നിന്നും അഞ്ചുകണ്ടി ഭാഗത്തേക്കുള്ള...
കണ്ണൂർ : മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകൾ ഇ-കെ.വൈ.സി മസ്റ്ററിങ് മാര്‍ച്ച് 18ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. റേഷൻ കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണന കാര്‍ഡിന് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) അര്‍ഹരാണെന്നും ഉറപ്പ് വരുത്താനാണ്...
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി. 10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി...
കണ്ണൂർ: സമൂഹമാധ്യമത്തിലെ പരസ്യം വഴി ഡ്രൈ ഫ്രൂട്ട്സ് വാങ്ങാൻ ശ്രമിച്ച കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് 44,550 രൂപ നഷ്ടമായി. പരസ്യത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ വെബ്സൈറ്റിലേക്ക് പ്രവേശിച്ചു.തുടർന്ന് സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ...
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനും പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർഥികളിൽ നിന്ന് ലാപ്ടോപ്പിനും അപേക്ഷ ക്ഷണിച്ചു. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടി.ടി.സി, ഐ.ടി.ഐ / ഐ.ടി.സി,...
കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ് പ്രസ് ഒന്നും രണ്ടും മണിക്കൂർ വൈകുന്നത് പതിവാക്കി. ട്രെയിനിൽ എത്തുന്നവർ വൈകൽകാരണം വീടുകളിലെത്താൻ കഴിയാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നട്ടം തിരിയുന്നത് പതിവുകാഴ്ചയാണിന്ന്. ജോലിക്കാരും വിദ്യാർത്ഥികളും വ്യാപാരികളും അടക്കം നിരവധി...
കണ്ണൂർ: പള്ളിക്കുന്ന് ദേശീയ പാതയോരത്ത് വിതരണം തുടങ്ങി 2 മണിക്കൂർ കൊണ്ട് 10,000 കിലോ ഭാരത് അരി വിറ്റുതീർന്നു. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ഇന്നലെ അരിവിതരണം നടന്നത്. വനിതാ കോളജിന് സമീപം ഭാരത്...
കണ്ണൂർ : വന്ദേഭാരത് ട്രെയിനിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. ആറളം ഫാം, മലബാർ കാൻസർ...
കണ്ണൂർ: പിറന്നാളിനും വിവാഹ വാർഷികത്തിലും കലാലയ സംഗമങ്ങളിലും ഓർമകളാൽ വിത്തുപാകി സ്നേഹത്താൽ നട്ടുനനച്ച് തണൽ വിരിക്കാൻ 426 മരങ്ങളൊരുങ്ങുന്നു. മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കാനായി ഹരിത കേരളം മിഷൻ ഓർമ മരം കാമ്പയിന്റെ ഭാഗമായാണ്...
കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കണ്ണൂർ ജില്ല പഞ്ചായത്ത് നടപ്പാക്കിയ സ്മാർട്ട് ഐ പദ്ധതി മാതൃകയിൽ സംസ്ഥാനം മുഴുവൻ നടപ്പാക്കാനൊരുങ്ങുന്നു. ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ജോയന്റ് സെക്രട്ടറി ജില്ല,...