കണ്ണൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരെയും മറ്റ് സഹഭാരവാഹികളെയും ദീർഘകാലമായി കെ.പി.സി.സി. നേതൃത്വം അവഗണിക്കുന്നതായി മുൻ ഭാരവാഹികളുടെ നേതൃയോഗം കുറ്റപ്പെടുത്തി. മുൻ ബ്ലോക്ക് പ്രസിഡൻ്റ് എം.ഒ. മാധവൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അഡ്വ. ഗോപിനാഥ്, കെ....
കണ്ണൂർ : പ്രവാസി വേൾഡ് മലയാളി കൗൺസിൽ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. കണ്ണൂർ ബ്രോഡ് വീൻ ഹാളിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ റിഷി പൽപ്പു ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം...
തളിപ്പറമ്പ് : കണ്ണൂർ റുഡ്സെറ്റ്, മറ്റ് ജില്ലകളിലെ ആർസെറ്റികൾ എന്നിവിടങ്ങളിൽ ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലകർ ആകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഫാസ്റ്റ് ഫുഡ് മേക്കിംഗ്, ട്രാവൽ ആൻഡ് ടൂറിസം, അലുമിനിയം ഫാബ്രിക്കേഷൻ, വെൽഡിങ്, മൊബൈൽ ഫോൺ റിപ്പയറിങ്,...
കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം 706/2022) തസ്തികമാറ്റം വഴി തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 നവംബർ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ...
ചെറുപുഴ:പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രം കളിയാട്ടം ഇന്ന് തുടങ്ങും.വൈകിട്ട് അഞ്ചിന് കലവറനിറയ്ക്കൽ ഘോഷയാത്ര. ആറിന് ദീപാരാധന. ഏഴരക്ക് കക്കോട് വയനാട്ടുകുലവൻ ക്ഷേത്രം വനിതാ കൂട്ടായ്മയുടെ കൈകൊട്ടിക്കളി, എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, തുടർന്ന് വയനാട്ടുകുലവൻ ക്ഷേത്രം വനിതാ...
കണ്ണൂർ:സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആവിഷ്ക്കരിച്ച നേർവഴി പ്രയോജനപ്പെടുന്നില്ല. ജില്ലയിൽ 800 വിദ്യാലയങ്ങളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ വിരലിലെണ്ണാവുന്ന പരാതികൾ മാത്രമാണ് ഇതുവഴി എക്സൈസിന് ലഭിച്ചിട്ടുള്ളു. ലഹരി വിമുക്ത പദ്ധതിയായ വിമുക്തിയുടെ...
കണ്ണൂർ : കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ബോർഡ് നടത്തുന്ന മണിനാദം ജില്ലാതല നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസില്‍ അപേക്ഷ...
കണ്ണൂർ:മാലിന്യസംസ്കരണമേഖലയിലെ സേവനം വർദ്ധിച്ചത് പരിഗണിച്ച് ഹരിത സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും ഇതിനായി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരു ഹരിതസേനാംഗം ഒരു ദിവസം കുറഞ്ഞത് 50 വീടുകളെന്ന നിലയിലാണ് നിലവിൽ ജോലി ചെയ്യുന്നത്.ഇത് ആനൂപാതികമല്ലെങ്കിൽ...
കണ്ണൂർ: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എം.എൽ.എ. എം.വി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഇടം’ (Educational and Digital Awareness...
കണ്ണൂർ: വൈറസ്ബാധ കാരണമുള്ള മാറാത്ത ചുമ വ്യാപകമാവുന്നു. ബാക്ടീരിയ ഉണ്ടാക്കുന്ന വില്ലൻചുമയെപ്പോലെ ‘100 ദിന ചുമ’ എന്നാണിപ്പോൾ ഇതിനെ വിളിക്കുന്നത്. കിടത്തിച്ചികിത്സ വേണ്ടിവരുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തെ ഇത് വല്ലാതെ ബാധിക്കുന്നു. അനിയന്ത്രിത ചുമ പ്രായമായവരിൽ പ്രത്യേകിച്ച്...