കണ്ണൂര്‍: സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്. എസ്. എല്‍. സിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും...
കണ്ണൂർ: കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ ഒരുങ്ങുന്നു. ജില്ല പഞ്ചായത്തും കൃഷിവകുപ്പും ചേർന്നാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പുരോഗതി ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വിലയിരുത്തി....
കണ്ണൂർ: ആറളം ഫാമിൽ ഭൂമി നൽകിയ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി.ആറളം പുനരധിവാസ മേഖലയില്‍ കൈവശരേഖ അനുവദിച്ചിട്ടും താമസിക്കാന്‍ താല്പര്യമില്ലെന്നറിയിച്ചവരുടെയും നോട്ടീസ് കൈപ്പറ്റിയിട്ടും ആക്ഷേപം അറിയിക്കാത്തവരുടെയും പട്ടയമാണ് റദ്ദാക്കിയത്. 310 പേരുടെ പട്ടയമാണ് സര്‍ക്കാര്‍...
കണ്ണൂർ : സിവിൽ സർവീസ് അഴിമതി മുക്തമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാരിന്റെ കാലയളവിൽ 427 ഉദ്യോഗസ്ഥർക്കെതിരെയാണ് അഴിമതിക്കേസ് വന്നത്. ഇതിൽ 40 ശതമാനം പേരും റവന്യു, തദ്ദേശ വകുപ്പുകളിൽ നിന്നുള്ളവരാണ്. റവന്യു ദിനത്തിന്റെയും...
കണ്ണൂര്‍ : കേരളത്തിലെ മെമു, എക്സ്പ്രസ് വണ്ടികളില്‍ കുറഞ്ഞ നിരക്ക് പത്ത് രൂപയാക്കും. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവില്‍ 30 രൂപയാണ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം വന്നു. ഏതൊക്കെ വണ്ടികളിൽ ആണെന്ന പട്ടിക...
കണ്ണൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയല്ല എതിരാളിയായി ആരുവന്നാലും വെല്ലുവിളിയാകില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് സി.പി.ഐയ്ക്കായി പോരിനിറങ്ങി ദേശീയനേതാവും കണ്ണൂര്‍ ജില്ലയിലെ മലയോരത്തിന്റെ പുത്രിയുമായ ആനിരാജ. ദേശീയ മഹിളാ ഫെഡറേഷന് ജെനറല്‍ സെക്രടറി, സി.പി.ഐ ദേശീയ എക്സിക്യൂടിവ് അംഗം...
കണ്ണൂർ : എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും 28ന് അവധി പ്രഖ്യാപിച്ചു. ഈ ദിവസം ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് അവധി ആയിരിക്കും.
കണ്ണൂർ : അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കൽ റേഷൻ ഷോപ്പിന് സമീപത്തെ പാറക്കാട്ട് ഹൗസിൽ നസീമയാണ് (52) മരിച്ചത്. ഞായറാഴ്ച രാത്രി ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ...
കണ്ണൂർ: അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണലെടുക്കുന്നത് മുടങ്ങിയിട്ട് ഒരു വർഷവും രണ്ടുമാസവും. ജില്ലയിലെ ഏക അംഗീകൃത മണൽകടവായ വളപട്ടണത്ത് ഹൈകോടതി നിർദേശ പ്രകാരം പരിസ്ഥിതി പഠനമടക്കം നടത്തി റിപ്പോർട്ട് സമർപ്പിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും അധികൃതരുടെ...
തിരുവനന്തപുരം : സംസ്ഥാനത്തു ചൂട് കനക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. താപനില സാധാരണയേക്കാള്‍ 2 മുതല്‍ 4...