കണ്ണൂർ : പാപ്പിനിശ്ശേരി സ്വദേശിനി എഴുപതുകാരിയായ സുമാലിനി തികഞ്ഞ ഉത്സാഹത്തിലായിരുന്നു. സുരക്ഷയ്ക്കായി ഹെൽമെറ്റും ഗോഗിൾസും ധരിച്ചു. ജാക്കറ്റണിഞ്ഞ് തയ്യാറായി. പിന്നെ കാടുവെട്ടുയന്ത്രവും ടില്ലറും പ്രവർത്തിപ്പിച്ചുതുടങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജെ.എൽ.ജി. (പരസ്പര സഹകരണസംഘം) അംഗങ്ങൾക്ക്...
കണ്ണൂര്‍: വിനോദയാത്രക്ക് ചിറകുമുളപ്പിച്ച ആനവണ്ടി വിനോദയാത്ര സഞ്ചാരികള്‍ക്ക് പ്രിയമേറുന്നു. കെ.എസ്.ആര്.ടി.സി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആനവണ്ടി വിനോദയാത്ര ജില്ലയില്‍ 400 പിന്നിട്ടു. രണ്ടുവര്‍ഷത്തിനിടെ 400 യാത്രകള്‍ പിന്നിട്ടു. കഴിഞ്ഞദിവസം സര്‍വേ സൂപ്രണ്ടില്‍...
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി മാര്‍ച്ച് ഏഴിന് കണ്ണൂര്‍ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കും. കലക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന...
കണ്ണൂർ: പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ജില്ലയിലെ സർക്കാർ ആസ്പത്രികളിലെ ഫാർമസിസ്റ്റ് തസ്തികകളിൽ നടക്കുന്നത് താൽക്കാലിക നിയമനം. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയാണ് താൽക്കാലിക നിയമനങ്ങൾ നടക്കുന്നത്. അധികൃതരുടെ...
കണ്ണൂർ: ഇന്ത്യക്കാരിലെ കൊളസ്ട്രോൾ അളവിലും പരിശോധനയിലും പുതിയ മാർഗനിർദേശങ്ങൾ. ഹൃദ്രോഗ അപകടസാധ്യത ഉൾപ്പെടെ കണത്തിലെടുത്ത് വിവിധ വിഭാഗങ്ങളാക്കിയാണ് ലിപിഡ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നിർദേശങ്ങൾ. ഇതുപ്രകാരം ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽ.ഡി.എൽ. അളവ് പലരിലും...
കണ്ണൂര്‍:മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകള്‍ സ്റ്റാര്‍ പദവി നല്‍കുന്നതിനായി നടത്തുന്ന റേറ്റിങ് മല്‍സരത്തിന്റ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ് ഫെഡറേഷന്...
കാടാച്ചിറ(കണ്ണൂര്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ കേസിലെ പ്രതിയെ എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടി. മാവിലായി സ്വദേശി സാന്ലിത്തിനെ (29) ആണ് മൂന്ന് മാസത്തിനുശേഷം എടക്കാട് പോലീസ് പിടിച്ചത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന്...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിവിധ തൊഴിലുകളിലേക്ക് വ്യാഴാഴ്ച പത്ത് മുതൽ അഭിമുഖം നടത്തും. ടാക്സ് പ്രാക്ടീഷണർ, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ, കോഴ്സ് കൗൺസലർ, ഫ്രണ്ട് ഓഫീസ്...
കണ്ണൂർ : ഓടുന്ന വാഹനത്തിൽ ചാടിക്കയറുന്നതിനിടെ തെന്നി വീണ യുവാവ് അതേവാഹനം കയറി മരിച്ചു. ശ്രീകണ്ഠപുരം നെടുങ്ങോം സ്വദേശി കൊടൂർ വീട്ടിൽ ജോയൽ ജേക്കബ് ഡൊമിനിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ കണ്ണൂർ...
കണ്ണൂര്‍: സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്. എസ്. എല്‍. സിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും...