കണ്ണൂർ :പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എം.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉത്തരമേഖലാ ഡി.ഐ.ജി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. നടുറോഡില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി....
മട്ടന്നൂർ : സൗഹൃദത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. തായി നേരിയിലെ ഖദീജ മൻസിലിൽ അബ്ദുള്ള (21) യെയാണ് പയ്യന്നൂർ ഡി.വൈ.എസ്.പി.എ.ഉമേഷിൻ്റെ നിർദേശപ്രകാരം എസ്.ഐ.അനിൽ ബാബുവും സംഘവും...
നാഷണല്‍ ഹെല്‍ത്ത് മിഷന് വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ നായാട്ടുപാറ ഗവ. ഹോമിയോ ഡിസ്പെന്സറിയില് കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് പകൽ...
കണ്ണൂർ : സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. ചൊവ്വ മുതല്‍ ശനി വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ,...
കണ്ണൂർ: ദിനംപ്രതി വേനലിന്റെ കാഠിന്യം കൂടുന്നുണ്ടെങ്കിലും നിലവിൽ എവിടെയും കനത്ത വരൾച്ചയുടെ ആശങ്കയില്ലെന്ന് അധികൃതർ. എന്നാൽ പല സ്ഥലങ്ങളിലും കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ഫെബ്രുവരി അവസാനത്തോടു കൂടി തന്നെ കുറഞ്ഞ് തുടങ്ങിയത് ജനങ്ങൾക്കിടയിൽ ആശങ്ക...
കണ്ണൂര്‍ : ചക്കരക്കല്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ വാടക ക്വാര്ട്ടേ്ഴ്സില് താമസിച്ചു വരുന്ന യുവതിയെ വിവാഹവാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചക്കരക്കല്‍ പൊലിസ് വൈകുന്നേരം നാലുമണിക്ക് കാപ്പാട് സി.പി സ്റ്റോര്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു....
കണ്ണൂർ: നടുവിൽ പള്ളിത്തട്ടിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം നിടിയേങ്ങയിൽ കുഴൽക്കിണർ നിർമ്മാണത്തിനുശേഷം ആലക്കോടേക്ക് വരികയായിരുന്ന ലോറിയാണ് നടുവിൽ പള്ളിത്തട്ടിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെ തീ...
കണ്ണൂർ : സംസ്ഥാന സീനിയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ടീം വിഭാഗത്തിൽ കണ്ണൂർ ജേതാക്കളായി. കൊല്ലം ജില്ലയാണ് ടീം റണ്ണർ അപ്പ്. മിസ്റ്റർ കേരളയായി ഫിലിക്സ് ജോയൽ (തിരുവനന്തപുരം) തിരഞ്ഞെടുക്കപ്പെട്ടു. സായന്ദന സുനിൽ (കണ്ണൂർ) ആണ്...
കണ്ണൂർ : സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ്. എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴ് വരെയാണ് സ്പെഷ്യൽ...
കണ്ണൂർ: സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി.വി രാജേഷിന്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടി.വി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്. എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ടി.വി രാജേഷിന്റെ...