തളിപ്പറമ്പ്: 2023-24 സാമ്പത്തിക വർഷത്തിൽ വസ്തു നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 2.28 കോടി രൂപയിൽ 1.87 കോടി രൂപ നഗരസഭ മാർച്ച് 31 വരെ പിരിച്ചെടുത്തു. നഗരസഭയുടെ...
കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്കി. മുൻപ് ബോംബ്...
കണ്ണൂര്‍: ശ്രീ ഭക്തിസംവര്‍ധിനി യോഗം സെക്രട്ടറി പള്ളിക്കുന്ന് `വിദ്യ’യില്‍ കെ.പി. പവിത്രന് അന്തരിച്ചു.അസുഖബാധിതനായി ചികില്‍സയിലായിരുന്നു. ഉത്തരമലബാറിന്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഭക്തിസംവര്‍ധിനി യോഗത്തിന്റെ സുദീര്‍ഘ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് കെ.പി. പവിത്രന്. 1977 ശ്രീ...
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സി.പി.എം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക്...
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ 2116876 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 1114246 പേര് സ്ത്രീകളും 1002622 പേര് പുരുഷന്മാരും എട്ട് പേര് ട്രാന്‍സ്ജെന്റേഴ്സുമാണ്. 2024 ജനുവരി 22ന്...
കണ്ണൂർ: കേരളത്തിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏപ്രിൽ അഞ്ച് മുതൽ 9 വരെ കണ്ണൂരിൽ 37°C വരെ താപനില ഉയരാൻ സാധ്യത. ഉയർന്ന...
കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സി.പി.എം പ്രവര്ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സി.പി.എം പ്രവര്ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട്...
കണ്ണൂർ: ലോക്സഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 91,809-ഉം ജില്ലയിൽ 1,45,904-ഉം വോട്ടർമാർ കൂടുതൽ. പുതിയ കണക്ക് പ്രകാരം ജില്ലയിൽ 21,16,852 വോട്ടർമാരുണ്ട്. മണ്ഡലത്തിൽ 13,58,359 പേരും....
കണ്ണൂര്‍: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത്...
കണ്ണൂർ: ലുലുവിൽ നിന്ന് ഒന്നരക്കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ് ആണ് അബുദാബി പോലീസിന്റെ പിടിയിലായത്.അബുദാബി ഖാലിദിയ മാലിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാഷ് ഓഫീസ് ഇൻചാർജ് ആയി...