പറശ്ശിനിക്കടവ്:നാളെ മുതൽ 15 വരെ വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ സമ്മർ ഫുഡ് ഫെസ്റ്റ് നടക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ശ്രദ്ധേയമായ വിഭവങ്ങൾ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കും. പാലക്കാടൻ രാമശ്ശേരി ഇഡ്ഡലി, അമ്പലപ്പുഴ പാൽപായസം, ബോളി...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. പരീക്ഷാ രജിസ്ട്രേഷൻ: സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ് – റെഗുലർ / സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ...
കണ്ണൂർ: കുട്ടികളിലെ വായനശീലവും സർഗാത്മക രചനയും പ്രോത്സാഹിപ്പിക്കാൻ ഗ്രന്ഥശാലാ സംഘത്തിൻ്റെ സഹകരണത്തോടെ സമഗ്രശിക്ഷ കേരള ജില്ലയിലെ വായനശാലകളിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി നടപ്പിലാക്കുന്നു. ഇതിൻ്റെ ഭാഗമായി 5 മുതൽ 12 ക്ലാസുവരെ പഠിക്കുന്ന കുട്ടികൾ വായനശാലയിലെത്തി...
കണ്ണൂർ : ഏപ്രിൽ 11-ന് നിശ്ചയിച്ച ലേണേഴ്സ് ലൈസൻസ് പരീക്ഷ 17-നും 12-ന് നിശ്ചയിച്ച പരീക്ഷ 20-നും നടത്തുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
കണ്ണൂര്‍: പാനൂർ ബോംബ് നിർമാണക്കേസിൽ പ്രതികൾക്ക് സഹായം നൽകിയവരെ തേടി പൊലീസ്. പ്രാദേശിക ക്രിമിനൽ സംഘം സ്റ്റീൽ ബോംബ് നിർമിക്കാൻ പഠിച്ചത് എങ്ങനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിപ്പട്ടികയിലുള്ളവർക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ നൽകിയേക്കും. രാഷ്ട്രീയ വിവാദങ്ങളും...
പയ്യന്നൂർ : പയ്യന്നൂരിലും പരിസരത്തും കുടിവെള്ളവിതരണം നടത്തി മാതൃകയാകുകയാണ് കുടുംബശ്രീയുടെ ശീതളം കുടിവെള്ള യൂണിറ്റ്. അഞ്ചുവർഷം മുൻപ് ആരംഭിച്ച സംരംഭം വിജയത്തിന്റെ പാതയിൽ മുന്നേറുകയാണ്. രണ്ടായിരത്തോളം കുടിവെള്ള കണക്ഷനാണ് യൂണിറ്റിന് കീഴിലുള്ളത്. വേനൽ കനത്തത്തോടെ കുടുംബശ്രീയുടെ...
കണ്ണൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ. എൽ.എൽ.ബി എട്ടാം സെമസ്റ്റർ പരീക്ഷയാണ് ഏപ്രിൽ 12നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രിൽ പതിനൊന്നിന് പെരുന്നാളായാൽ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാർഥികൾ പറയുന്നു. 2014-15, 26-20 ബാച്ചുകളുടെ എട്ടാം സെമസ്റ്റര്‍...
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പൊതു നിരീക്ഷകന് മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നേരിട്ടോ ഫോണിലൂടെയോ അറിയിക്കാം. കണ്ണൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എല്ലാ ദിവസവും രാവിലെ...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ റംസാൻ-വിഷു ഖാദിമേള ചൊവ്വാഴ്ച ആരംഭിക്കും. ഖാദി ഗ്രാമസൗഭാഗ്യയിൽ രാവിലെ 11ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. 15വരെയാണ്...
കണ്ണൂർ: കണ്ണൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കേന്ദ്ര നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി 16ന് അഞ്ചിന് മമ്പറത്തും സി.പി.ഐ ജനറൽ സെക്രട്ടറി...